ചൈനീസ് നടിക്ക് 13 കോടി ഡോളർ പിഴ
ചൈനീസ് നടിക്ക്  13 കോടി ഡോളർ പിഴ
Saturday, October 6, 2018 1:50 AM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​തി​​​ഫ​​​ലം പ​​​റ്റു​​​ന്ന സി​​​നി​​​മാ ന​​​ടി ഫാ​​​ൻ ബിം​​​ഗ്ബിം​​​ഗി​​​ന് നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു​​​കേ​​​സി​​​ൽ 13 കോ​​​ടി ഡോ​​​ള​​​ർ പി​​​ഴ. മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​രി​​​യാ​​​യ ന​​​ടി​​​യും അ​​​വ​​​രു​​​ടെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ചേ​​​ർ​​​ന്നാ​​​ണ് നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. മൂ​​​ന്നു മാ​​​സം മു​​​ന്പ് ന​​​ടി അ​​​പ്ര​​​ത്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​വ​​​രെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​ർ​​പ്പി​​ച്ചി​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടാ​​​ഴ്ച​​​മു​​​ന്പാ​​​ണ് മോ​​​ചി​​​പ്പി​​​ച്ച​​​ത്.


ആ​​​ദ്യ​​​മാ​​​യി തെ​​​റ്റു​​​ചെ​​​യ്യു​​​ന്ന​​​യാ​​​ളെ​​​ന്ന ആ​​​നു​​​കൂ​​​ല്യ​​​മു​​​ള്ള​​​തി​​​നാ​​​ൽ, പി​​​ഴ​​​യ​​​ട​​​ച്ച് ന​​​ടി​​​ക്ക് ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​കാ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.