തടാകത്തിൽ കണ്ടെത്തിയത് 1500 വർഷം പഴക്കമുള്ള വാൾ; എട്ടുവയസുകാരി സാഗ സ്വീഡന്‍റെ ‘രാജ്ഞി’
തടാകത്തിൽ കണ്ടെത്തിയത് 1500 വർഷം പഴക്കമുള്ള വാൾ; എട്ടുവയസുകാരി സാഗ സ്വീഡന്‍റെ ‘രാജ്ഞി’
Saturday, October 6, 2018 1:50 AM IST
സ്റ്റോ​​​ക്ഹോം: സ്വീ​​​ഡ​​​നി​​​ൽ എ​​​ട്ടു​​​വ​​​യ​​​സു​​​കാ​​​രി 1500 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള വാ​​​ൾ ക​​​ണ്ടെ​​​ത്തി. സാ​​​ഗ വ​​​നേ​​​സെ​​​ക് എ​​​ന്ന മി​​​ടു​​​ക്കി​​​യെ ഇ​​​പ്പോ​​​ൾ സ്വീ​​​ഡി​​​ഷ് ജ​​​ന​​​ത വി​​​ളി​​​ക്കു​​​ന്ന​​​ത് സ്വീ​​​ഡ​​​നി​​​ലെ രാ​​​ജ്ഞി എ​​​ന്നാ​​​ണ്.

വി​​​ഡോ​​​സ്റ്റേ​​​ൺ ത​​​ടാ​​​ക​​​ത്തി​​​ൽ നീ​​​ന്താ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് വാ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ക​​​യ​​​റി​​​ച്ച​​​വി​​​ട്ടി​​​യ വാ​​​ൾ, മ​​​ര​​​ക്ക​​​ന്പാ​​​ണെ​​​ന്നാ​​​ണ് കു​​​ട്ടി ആ​​​ദ്യം വി​​​ചാ​​​രി​​​ച്ച​​​ത്. വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന വാ​​​ൾ പി​​​താ​​​വ് ആ​​​ൻ​​​ഡി മ​​​റ്റൊ​​​രു സു​​​ഹൃ​​​ത്തി​​​നെ കാ​​​ണി​​​ച്ച​​​പ്പോ​​​ഴാ​​​ണ് സാ​​​ധാ​​​ര​​​ണ വ​​​സ്തു​​​വ​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്.


പു​​​രാ​​​വ​​​സ്തു വി​​​ദ​​​ഗ്ധ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​യ​​​നി​​​ൽ ഈ ​​​വാ​​​ളി​​​ന് വ​​​ള​​​രെ ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന്യം ഉ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. വൈ​​​ക്കിം​​​ഗ് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നും മു​​​ന്പ് എ​​​ഡി 5-6 നൂ​​​റ്റാ​​​ണ്ടി​​​ലേ​​​താ​​​കാം വാ​​​ളെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം. പു​​​രാ​​​വ​​​സ്തു​​​ഗ​​​വേ​​​ഷ​​​ക​​​ർ ത​​​ടാ​​​കക്ക​​​ര​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഇ​​​തേ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ത​​​ന്നെ ഒ​​​രു ബ്രൂ​​​ച്ചും ക​​​ണ്ടെ​​​ത്തി. മേ​​​ഖ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് പ​​​ദ്ധ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.