ബ്ലൂംബർഗ് വീണ്ടും ഡെമോക്രാറ്റ് പാർട്ടിയിൽ
ബ്ലൂംബർഗ് വീണ്ടും ഡെമോക്രാറ്റ് പാർട്ടിയിൽ
Thursday, October 11, 2018 12:17 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ന്യൂ​​​​യോ​​​​ർ​​​​ക്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ മു​​​​ൻ മേ​​​​യ​​​​റും പ്ര​​​​മു​​​​ഖ മാ​​​​ധ്യ​​​​മ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ബ്ലൂം​​​​ബ​​​​ർ​​​​ഗി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യു​​​​മാ​​​​യ മൈ​​​​ക്ക​​​​ൽ ബ്ലൂം​​​​ബ​​​​ർ​​​​ഗ് യു​​​​എ​​​​സി​​​​ലെ പ്ര​​​​തി​​​​പ​​​​ക്ഷ​ ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ വീ​​​​ണ്ടും ചേ​​​​ർ​​​​ന്നു. 2020ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ നേ​​​​രി​​​​ടാ​​​​ൻ അ​​​​ദ്ദേ​​​​ഹം ഇ​​​​റ​​​​ങ്ങു​​​​മോ​​​​യെ​​​​ന്നാ​​​​ണ് എ​​​​ല്ലാ​​​​വ​​​​രും ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​ത്. ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ അം​​​​ഗ​​​​ത്വം എ​​​​ടു​​​​ത്ത​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു. പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ല്ല.


മൂ​​​​ന്നു​​​​വ​​​​ട്ടം ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ മേ​​​​യ​​​​റാ​​​​യി​​​​രു​​​​ന്നു ബ്ലൂം​​​​ബ​​​​ർ​​​​ഗ്. ഭ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന റി​​​​പ്പ​​​​ബ്ലി​​​​ക്ക​​​​ൻ പാ​​​​ർ​​​​ട്ടി​​​​യി​​​​ലും ഡെ​​​​മോ​​​​ക്രാ​​​​റ്റ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​തി​​​​നു പു​​​​റ​​​​മേ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യും നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.