ആത്മഹത്യ തടയാൻ മന്ത്രിയെ നിയമിച്ച് ബ്രിട്ടൻ
ആത്മഹത്യ തടയാൻ മന്ത്രിയെ നിയമിച്ച് ബ്രിട്ടൻ
Thursday, October 11, 2018 12:29 AM IST
ല​​ണ്ട​​ൻ: ആ​​ത്മ​​ഹ​​ത്യാ പ്ര​​വ​​ണ​​ത​​യ്ക്ക് എ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ടം ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ത്യേ​​ക മ​​ന്ത്രി​​യെ നി​​യ​​മി​​ച്ചു​​കൊ​​ണ്ടു ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചു.

നി​​ല​​വി​​ൽ ആ​​രോ​​ഗ്യ​​വ​​കു​​പ്പു കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന ജാ​​ക്കി ഡോ​​യി​​ൽ പ്രൈ​​സി​​നാ​​ണു പു​​തി​​യ വ​​കു​​പ്പി​​ന്‍റെ​​യും ചു​​മ​​ത​​ല. ല​​ണ്ട​​നി​​ൽ ആ​​രം​​ഭി​​ച്ച പ്ര​​ഥ​​മ ലോ​​ക മാ​​ന​​സി​​കാ​​രോ​​ഗ്യ ഉ​​ച്ച​​കോ​​ടി​​യി​​ലാ​​ണ് തെ​​രേ​​സാ മേ ​​പ്ര​​ഖ്യാ​​പ​​നം ന​​ട​​ത്തി​​യ​​ത്. 50 രാ​​ജ്യ​​ങ്ങ​​ളി​​ലെ മ​​ന്ത്രി​​മാ​​ർ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. സൗ​​ജ​​ന്യ കൗ​​ൺ​​സ​​ലിം​​ഗ് സേ​​വ​​നം ന​​ട​​ത്തു​​ന്ന സ​​മ​​രി​​റ്റ​​ൻ ചാ​​രി​​റ്റി​​ക്ക് 24 ല​​ക്ഷം ഡോ​​ള​​റി​​ന്‍റെ ഫ​​ണ്ടും മേ ​​വാ​​ഗ്ദാ​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.