പിക് ബോത്ത അന്തരിച്ചു
പിക് ബോത്ത അന്തരിച്ചു
Saturday, October 13, 2018 12:41 AM IST
ജോ​​ഹ​​ന്നാ​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി ക്ക​​യി​​ലെ അ​​പ്പാ​​ർ​​ത്തീ​​ഡ്( വ​​ർ​​ണ​​വി​​വേ​​ച​​ന) ഭ​​ര​​ണ​​കൂ​​ട​​ത്തി​​ലെ ഒ​​ടു​​വി​​ല​​ത്തെ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന പി​​ക് ബോ​​ത്ത (86) അ​​ന്ത​​രി​​ച്ചു. വെ​​ള്ള​​ക്കാ​​രു​​ടെ ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച് 1994ൽ ​​നെ​​ൽ​​സ​​ൺ മ​​ണ്ഡേ​​ല​​യു​​ടെ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​പ്പോ​​ൾ കു​​റേ​​ക്കാ​​ലം ഊ​​ർ​​ജ​​വ​​കു​​പ്പു​​മ​​ന്ത്രി​​യാ​​യി ബോ​​ത്ത സേ​​വ​​നം അ​​നു​​ഷ്ഠിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.