ചൈന നിർമിക്കുന്ന ട്രെയിനിനു വേഗം 1000 കിലോമീറ്റർ
ചൈന നിർമിക്കുന്ന ട്രെയിനിനു വേഗം 1000 കിലോമീറ്റർ
Saturday, October 13, 2018 12:41 AM IST
ബെ​​​യ്ജിം​​​ഗ്: മ​​​ണി​​​ക്കൂ​​​റി​​​ൽ ആ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മു​​​ള്ള മാ​​​ഗ്ന​​​റ്റി​​​ക് ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ ചൈ​​​ന വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്നു. 2025ൽ ​​​പു​​​റ​​​ത്തി​​​റ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. നി​​​ല​​​വി​​​ൽ ചൈ​​​ന​​​യി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​ൻ മ​​​ണി​​​ക്കൂ​​​റി​​​ൽ 350 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണു സ​​​ഞ്ച​​​രി​​​ക്കു​​​ക.

ആ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​മു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ മാ​​​തൃ​​​ക ചെം​​​ഗ്ഡു ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ വാ​​​ര​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു. ടി-​​​ഫ്ലൈ​​​റ്റ് എ​​​ന്നാ​​​ണ് പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ചൈ​​​നാ എ​​​റോ​​​സ്പേ​​​സ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ആ​​​ണ് പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ൽ​​​പ്പെ​​​ട്ട ഈ ​​​കാ​​​ന്തി​​​ക ട്രെ​​​യി​​​ൻ വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2015ൽ ​​​ത​​​ന്നെ ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഇ​​​ത്ര കൂ​​​ടി​​​യ വേ​​​ഗ​​​ത്തി​​​ലും യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കും സു​​​ഖ​​​ത്തി​​​നും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ല്കും. വൈ​​​ദ്യു​​​ത​​​കാ​​​ന്തി​​​ക ശ​​​ക്തി​​​യി​​​ൽ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​യി​​​രം കി​​​ലോ​​​മീ​​​റ്റ​​​റി​​​ലേ​​​റെ വേ​​​ഗ​​​മു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഗ​​​വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.