ഇസ്രേലി വെടിവയ്പിൽ ഏഴു മരണം
ഇസ്രേലി വെടിവയ്പിൽ  ഏഴു മരണം
Saturday, October 13, 2018 11:36 PM IST
ജ​​​റു​​​സ​​​ലം: പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ ഗാ​​​സ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം അ​​ക്ര​​മാ​​സ​​ക്ത​​മാ​​യ​​തോ​​ടെ ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 252 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ 154 പേ​​​രു​​​ടെ പ​​​രി​​​ക്ക് വെ​​​ടി​​​യേ​​​റ്റാ​​​ണ്. പതിനയ്യായിരം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഗ്ര​​​നേ​​​ഡു​​​ക​​​ളും ഫ​​​യ​​​ർ​​​ബോം​​​ബു​​​ക​​​ളും ക​​​ത്തി​​​ച്ച ട​​​യ​​​റു​​​ക​​​ളും സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ളും കൊ​​​ണ്ട് ആ​​​ക്ര​​​മി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​ണ് വെ​​​ടി​​​യു​​​തി​​​ർ​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​തെ​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.