സോയൂസിനെ ഉപേക്ഷിക്കില്ല: നാസാ മേധാവി
സോയൂസിനെ ഉപേക്ഷിക്കില്ല:  നാസാ മേധാവി
Saturday, October 13, 2018 11:36 PM IST
ഹൂ​​​സ്റ്റ​​​ൺ: റ​​​ഷ്യ​​​യു​​​ടെ സോ​​​യൂ​​​സ് റോ​​​ക്ക​​​റ്റ് തു​​​ട​​​ർ​​​ന്നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സി​​​ലെ നാ​​​സാ​​​യു​​​ടെ മേ​​​ധാ​​​വി ജിം ​​​ബ്രൈ​​​ഡ​​​ൻ​​​സ്റ്റൈ​​​ൻ പ​​​റ​​​ഞ്ഞു. ഡി​​​സം​​​ബ​​​റി​​​ൽ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​ൻ യാ​​​ത്രാ പ​​​ദ്ധ​​​തി​​​യി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ര​​​ണ്ടു യാ​​​ത്രി​​​ക​​​രു​​​മാ​​​യി വ്യാ​​​ഴാ​​​ഴ്ച ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു തി​​​രി​​​ച്ച സോ​​​യൂ​​​സ് സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.