സൈനബ് വധം: പ്രതിക്കു വധശിക്ഷ
Monday, October 15, 2018 12:24 AM IST
ലാ​​​ഹോ​​​ർ: ആ​​​റു വ​​​യ​​​സു​​​കാ​​​രി സൈ​​​ന​​​ബി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചു​​​കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി ഇ​​​മ്രാ​​​ൻ അ​​​ലി​​​ക്ക് ലാ​​​ഹോ​​​റി​​​ലെ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 17ന് ​​​തൂ​​​ക്കി​​​ലേ​​​റ്റാ​​​നാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ജ​​​നു​​​വ​​​രി​​​യി​​​ലെ സൈ​​​ന​​​ബി​​​ന്‍റെ തി​​​രോ​​​ധാ​​​ന​​​വും തു​​​ട​​​ർ​​​ന്ന് അ​​​തി​​​ക്രൂ​​​ര​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ൽ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​തും പാ​​​ക്കി​​​സ്ഥാ​​​നി​​​ലാ​​​കെ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധം സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.