പ്രളയം: ഫ്രാൻസിൽ 13 മരണം
പ്രളയം: ഫ്രാൻസിൽ 13 മരണം
Tuesday, October 16, 2018 12:01 AM IST
പാ​​​രീ​​​സ്: തെ​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഫ്രാ​​​ൻ​​​സി​​​ലെ ഒൗ​​​ഡി മേ​​​ഖ​​​ല​​​യി​​​ൽ മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 13 പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട മ​​​ഴ​​​യാ​​​ണ് ഏ​​​താ​​​നും മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ പെ​​​യ്ത​​​ത്. ഔ​​​ഡി ന​​​ദി​​​യി​​​ൽ ഒ​​​രു ക​​​ന്യാ​​​സ്ത്രീ ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ടു മ​​​രി​​​ച്ചെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക ബി​​​എ​​​ഫ്എം ടി​​​വി അ​​​റി​​​യി​​​ച്ചു.​​​നി​​​ര​​​വ​​​ധി​​​പ്പേ​​​ർ കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ അ​​​ഭ‍യം തേ​​​ടി​​​. മ​​രി​​ച്ച 13 പേ​​രി​​ൽ ഒ​​ന്പ​​തു​​പേ​​രും ഔ​​ഡി​​യി​​ലെ ട്രെ​​ബെ​​സ് പ​​ട്ട​​ണ​​വാ​​സി​​ക​​ളാ​​ണ്.ട്രെ​​​ബെ​​സി​​ൽ പ്ര​​​ള​​​യ​​​ജ​​​ലം 23 അ​​​ടി​​​വ​​​രെ ഉ​​​യ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.