മെക്കാനിക്കിന്‍റെ കൈപ്പിഴ: 142 കോടി രൂപയുടെ യുദ്ധവിമാനം കത്തി
മെക്കാനിക്കിന്‍റെ കൈപ്പിഴ: 142 കോടി രൂപയുടെ  യുദ്ധവിമാനം കത്തി
Tuesday, October 16, 2018 12:01 AM IST
ബ്ര​​സ​​ൽ​​സ്: ബ​​ൽ​​ജി​​യ​​ത്തി​​ലെ ഫ്ളോ​​ര​​ന​​സ് വ്യോ​​മ​​സേ​​നാ താ​​വ​​ള​​ത്തി​​ലെ മെ​​ക്കാ​​നി​​ക്കി​​ന്‍റെ കൈ​​പ്പി​​ഴമൂ​​ലം142 .5 കോടി രൂപയുടെ (ഒ​​ന്ന​​ര​​ക്കോ​​ടി പൗ​​ണ്ട്) എ​​ഫ്16 യു​​ദ്ധ​​വി​​മാ​​നം ക​​ത്തി ന​​ശി​​ച്ചു. എ​​ഫ്-16 വി​​മാ​​ന​​ങ്ങ​​ൾ ന​​ന്നാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് വ്യാ​​ഴാ​​ഴ്ച അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

ഒ​​രു വി​​മാ​​ന​​ത്തി​​ലെ പീ​​ര​​ങ്കി അ​​ബ​​ദ്ധ​​ത്തി​​ൽ മെ​​ക്കാ​​നി​​ക്ക് പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച​​താ​​ണ് കാ​​ര​​ണം. പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നാ​​യി ഇ​​ന്ധ​​നം നി​​റ​​ച്ചു സ​​മീ​​പ​​ത്തു പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന മ​​റ്റൊ​​രു എ​​ഫ്-16 വി​​മാ​​ന​​ത്തി​​ലാ​​ണ് വെ​​ടി​​യു​​ണ്ട ത​​റ​​ച്ച​​ത്. ഉ​​ട​​ൻ തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യി വി​​മാ​​നം ക​​ത്തി​​യ​​മ​​ർ​​ന്നു. മ​​റ്റൊ​​രു എ​​ഫ്-16 വി​​മാ​​ന​​ത്തി​​നും കേ​​ടു​​പാ​​ടു​​ണ്ടാ​​യി. മെ​​ക്കാ​​നി​​ക്ക് ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു​​പേ​​ർ​​ക്ക് നി​​സാ​​ര പ​​രി​​ക്കേ​​റ്റു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​നു ബ​​ൽ​​ജി​​യ​​ൻ അ​​ധി​​കൃ​​ത​​ർ ഉ​​ത്ത​​ര​​വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.