എച്ച്1ബി വീസ കാലാവധി കുറയ്ക്കുന്നതിനെതിരേ ഹർജി
എച്ച്1ബി വീസ കാലാവധി കുറയ്ക്കുന്നതിനെതിരേ ഹർജി
Wednesday, October 17, 2018 12:05 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: എ​​​​ച്ച്1​​​​ബി വീ​​​​സ കാ​​​​ലാ​​​​വ​​​​ധി മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി കു​​​​റ​​​​യ്ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് യു​​​​എ​​​​സ് കു​​​​ടി​​​​യേ​​​​റ്റ​​​​വ​​​​കു​​​​പ്പി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി. ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഐ​​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഐ​​​​ടി​​​​ സെ​​​​ർ​​​​വ് അ​​​​ല​​​​യ​​​​ൻ​​​​സ് ആ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​ർ.


സാ​​​​ങ്കേ​​​​തി​​​​ക പ​​​​രി​​​​ജ്ഞാ​​​​നം കൂ​​​​ടു​​​​ത​​​​ൽ വേ​​​​ണ്ട ജോ​​​​ലി​​​​ക്കാ​​​​ണ് എ​​​​ച്ച്1 ബി വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. മൂ​​​​ന്നു മു​​​​ത​​​​ൽ ആ​​​​റു വ​​​​രെ വ​​​​ർ​​​​ഷ​​​​മാ​​​​ണ് സാ​​​​ധാ​​​​ര​​​​ണ വീ​​​​സ​​​​ക്കാ​​​​ലാ​​​​വ​​​​ധി. ഇ​​​​ത് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ താ​​​​ഴെ​​​​യാ​​​​യി കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ​​​​രാ​​​​തി​​​​ക്കാ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.