60 അൽഷബാബ് ഭീകരരെ വധിച്ചു
Wednesday, October 17, 2018 7:57 PM IST
മൊ​​​ഗാ​​​ദി​​​ഷു: സൊ​​​മാ​​​ലി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 60 അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​രെ വ​​​ധി​​​ച്ച​​​താ​​​യി യു​​​എ​​​സ് അ​​​റി​​​യി​​​ച്ചു. ഉ​​​ത്ത​​​ര-​​​മ​​​ധ്യ സൊ​​​മാ​​​ലി​​​യ​​​യി​​​ലെ ഹ​​​രാ​​​ദ​​​ര​​​യി​​​ലു​​​ള്ള ഭീ​​​ക​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഒ​​​രു സി​​​വി​​​ലി​​​യ​​​ൻ പോ​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ല്ല. സൊ​​​മാ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു യു​​​എ​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.