സൈനബ് വധം: പ്രതിയെ തൂക്കിലേറ്റി
Wednesday, October 17, 2018 7:57 PM IST
ലാ​​​​ഹോ​​​​ർ: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ഏ​​​​റെ കോ​​​​ളി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​ക്കി​​​​യ സൈ​​​​ന​​​​ബ് വ​​​​ധ​​​​ക്കേ​​​​സി​​​​ലെ പ്ര​​​​തി ഇ​​​​മ്രാ​​​​ൻ അ​​​​ലി​​​​യെ തൂ​​​​ക്കി​​​​ലേ​​​​റ്റി. ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ ലാ​​​​ഹോ​​​​റി​​​​ലെ കോ​​​​ട് ല​​​​ഖ്പ​​​​ത് ജ​​​​യി​​​​ലി​​​​ൽ ന​​​​ട​​​​ന്ന വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്ക് സൈ​​​​ന​​​​ബി​​​​ന്‍റെ പി​​​​താ​​​​വ് സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ചു.

ഏ​​​​ഴു വ​​​​യ​​​​സു​​​​കാ​​​​രി സൈ​​​​ന​​​​ബി​​​​നെ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ കാ​​​​ണാ​​​​താ​​​​വു​​​​ക​​​​യും ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ലൈം​​​​ഗി​​​​ക​​​​പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ൽ ച​​​​വ​​​​റു​​​​കൂ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഡി​​​​എ​​​​ൻ​​​​എ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ അ​​​​ലി, പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത മ​​​​റ്റു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ​​​​യും കൊ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ന്നു സ​​​​മ്മ​​​​തി​​​​ച്ചു.


ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച​​​​യാ​​​​ണ് കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.