അഫ്ഗാൻ സ്ഥാനാർഥി കൊല്ലപ്പെട്ടു
Wednesday, October 17, 2018 7:57 PM IST
കാ​​ണ്ഡ​​ഹാ​​ർ: സോ​​ഫാ​​യ്ക്ക​​ടി​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ബോം​​ബ് പൊ​​ട്ടി സ്ഥാ​​നാ​​ർ​​ഥിയു​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 20നു ​​ന​​ട​​ക്കു​​ന്ന പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഹെ​​ൽ​​മ​​ന്ദ് പ്ര​​വി​​ശ്യ​​യി​​ൽ നി​​ന്നു മ​​ത്സ​​രി​​ക്കു​​ന്ന ജ​​ബാ​​ർ ക്വ​​ഹ​​റാ​​മ​​നാ​​ണു മ​​രി​​ച്ച സ്ഥാ​​നാ​​ർ​​ഥി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​ഫീ​​സി​​ൽ സോ​​ഫ​​യ്ക്ക​​ടി​​യി​​ലാ​​ണു ബോം​​ബ് വ​​ച്ചി​​രു​​ന്ന​​ത്. ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം താ​​ലി​​ബാ​​ൻ ഏ​​റ്റെ​​ടു​​ത്തു. സ്ഫോ​​ട​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​താ​​നും പേ​​രെ അ​​റ​​സ്റ്റു ചെ​​യ്തു.


തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ക്ര​​മ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​തി​​ന​​കം പ​​ത്തു​​പേ​​രെ​​ങ്കി​​ലും കൊ​​ല്ല​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.