യുഎസ് ലക്ഷ്യമാക്കി നാലായിരത്തോളം അഭയാർഥികൾ, പ്ര​​​തി​​​സ​​​ന്ധി​​​ക്കു സാ​​​ധ്യ​​​ത​​​: പോം​​​പി​​​യോ
യുഎസ് ലക്ഷ്യമാക്കി നാലായിരത്തോളം അഭയാർഥികൾ, പ്ര​​​തി​​​സ​​​ന്ധി​​​ക്കു സാ​​​ധ്യ​​​ത​​​: പോം​​​പി​​​യോ
Sunday, October 21, 2018 12:21 AM IST
മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: ഹോ​​​ണ്ടു​​​റാ​​​സും ഗ്വാ​​​ട്ടി​​​മാ​​​ല​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്ക് കു​​​ടി​​​യേ​​​റാ​​​ൻ പു​​​റ​​​പ്പെ​​​ട്ട നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം മെ​​​ക്സി​​​ക്കോ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​ത്തി. യു​​​എ​​​സി​​​ലേ​​​ക്കു​​​ള്ള അ​​​തി​​​ർ​​​ത്തി​​​യി​​​ലെ വാ​​​തി​​​ൽ ബ​​​ല​​​മാ​​​യി തു​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ഇ​​​വ​​​ർ മെ​​​ക്സി​​​ക്ക​​​ൻ പോ​​​ലീ​​​സു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

അ​​​തി​​​നി​​​ടെ യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​സെ​​​ക്ര​​​ട്ട​​​റി മൈ​​​ക്ക് പോം​​​പി​​​യോ മെ​​​ക്സി​​​ക്കോ​​​യി​​​ലെ​​​ത്തി. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റം അ​​​തി​​​ർ​​​ത്തി​​​യി​​​ൽ രൂ​​​ക്ഷ​​​പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. അ​​​മേ​​​രി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​ത്തും മു​​​ന്പ് അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ ത​​​ട​​​യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മെ​​​ക്സി​​​ക്ക​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ലു​​​യി​​​സ്് വി​​​ഡി​​​ഗ്രാ​​​റെ​​​യ്ക്കൊ​​​പ്പം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പോംപിയോ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

അ​​​ന​​​ധി​​​കൃ​​​ത​​​കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ മൂ​​​ല​​​മു​​​ണ്ടാ​​​കു​​​ന്ന അ​​​ധി​​​ക​​​ബാ​​​ധ്യ​​​ത പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും യു​​​എ​​​സ് ആ​​​ഭ്യ​​​ന്ത​​​ര​​​സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു. അഭയാ ർഥികളെ ത​​​ട​​​യു​​​ക​​​യെ​​​ന്ന വെ​​​ല്ലു​​​വി​​​ളി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു മെ​​​ക്സി​​​ക്ക​​​ൻ മ​​​ന്ത്രി​​​യും പ​​​റ​​​ഞ്ഞു. മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ അ​​​ഭ​​​യാ​​​ർ​​​തി​​​പ്ര​​​ശ്ന​​​ത്തി​​​ൽ മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​യി​​​രി​​​ക്കും ത​​​ന്‍റെ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​കയെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ യു​​​എ​​​സ് ല​​​ക്ഷ്യ​​​മാ​​​ക്കി മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​ത്തി എ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്ക്. ആ​​​റു​​​ദി​​​വ​​​സം മു​​​ന്പാ​​​ണ് ഇ​​​വ​​​ർ വ​​​ട​​​ക്ക​​​ൻ ഹോ​​​ണ്ടു​​​റാ​​​സി​​​ൽ നി​​​ന്ന് യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്.


എന്നാൽ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞ​​​താ​​​യി പ്ര​​​ദേ​​​ശ​​​ത്തെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​യു​​​ന്നു.കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ത​​​ട​​​യാ​​​ൻ മെ​​​ക്സി​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പ​​​ട്ടാ​​​ള​​​ത്തെ വി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഭീ​​​ഷ​​​ണി​​​മു​​​ഴ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​ണു പോം​​​പി​​​യോ മെ​​​ക്സി​​​ക്കോ​​​യി​​​ലെത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.