കുടിയേറ്റസംഘം: സൈന്യത്തിനു ജാഗ്രതാ നിർദേശം നൽകി ട്രംപ്
കുടിയേറ്റസംഘം: സൈന്യത്തിനു ജാഗ്രതാ നിർദേശം നൽകി ട്രംപ്
Tuesday, October 23, 2018 12:15 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് ല​​​ക്ഷ്യം​​​വ​​​ച്ചു നീ​​​ങ്ങു​​​ന്ന ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​രു​​​ടെ കു​​​ടി​​​യേ​​​റ്റസം​​​ഘ​​​ത്തി​​​നു ശ​​​ക്ത​​​മാ​​​യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സൈ​​ന്യ​​ത്തി​​നും ഫെ​​ഡ​​റ​​ൽ അ​​തി​​ർ​​ത്തി ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കും ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം ന​​ൽ​​കി. ദേ​​​ശീ​​​യ അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യ്ക്കു സ​​​മാ​​​ന​​​മാ​​​യ സ്ഥി​​​തി​​​വിശേ​​​ഷ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു.


മെ​​​ക്സി​​​ക്കോ​​​യി​​​ലൂ​​​ടെ യു​​​എ​​​സി​​​ന്‍റെ തെ​​​ക്ക​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന സം​​​ഘ​​​ത്തെ ത​​ട​​യാ​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ലെ പ​​​ട്ടാ​​​ള​​​ത്തി​​​നും പോ​​​ലീ​​​സി​​​നും​​ സാ​​ധി​​ക്കു​​ന്നി​​ല്ല. കു​​​റ്റ​​​വാ​​​ളി​​​ക​​​ളും പ​​​ശ്ചി​​​മേ​​​ഷ്യ​​​ക്കാ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. ഹോ​​​ണ്ടു​​​റാ​​​സി​​​ൽ​​​നി​​​ന്നാ​​​ണ് വ​​​ൻ കു​​​ടി​​​യേ​​​റ്റ സം​​​ഘം യാ​​​ത്ര​​​ തു​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.