ബഹറിൻ പ്രതിപക്ഷ നേതാവിനു ജീവപര്യന്തം
Monday, November 5, 2018 12:21 AM IST
ദു​​​ബാ​​​യി: അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ ഖ​​​ത്ത​​​റി​​​നു​​​വേ​​​ണ്ടി ചാ​​​ര​​​വൃ​​​ത്തി ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ഷി​​​യാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഷേ​​​ക്ക് അ​​​ലി സ​​​ൽ​​​മാ​​​ന് ബ​​​ഹ​​​റി​​​ൻ അ​​​പ്പീ​​​ൽ കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ വി​​​ധി​​​ച്ചു.
അ​​​ദ്ദേ​​​ഹ​​​ത്തെ​​​യും മ​​​റ്റു ര​​​ണ്ടു​​​സ​​​ഹാ​​​യി​​​ക​​​ളെ​​​യും ജൂ​​​ണി​​​ൽ ഹൈ ​​​ക്രി​​​മി​​​ന​​​ൽ കോ​​​ട​​​തി കു​​​റ്റ​​​വി​​​മു​​​ക്ത​​​രാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.


ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​നു കൈ​​​മാ​​​റി പ്ര​​​തി​​​ഫ​​​ലം കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ പേ​​​രി​​​ലു​​​ള്ള കു​​​റ്റം. എ​​​തി​​​ര​​​ഭി​​​പ്രാ​​​യ​​​ക്കാ​​​രെ നി​​​ശ​​​ബ്ദ​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ധി​​​യെ​​​ന്ന് ആം​​​ന​​​സ്റ്റി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...