മഴ: സിസിലിയിൽ 12 മരണം
മഴ:  സിസിലിയിൽ  12 മരണം
Monday, November 5, 2018 12:21 AM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ സി​​​സി​​​ലി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ക​​​ന​​​ത്ത​​​ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ 12 മ​​​ര​​​ണം. പ​​​ലേ​​​ർ​​​മോ​​​യ്ക്ക​​​ടു​​​ത്തു​​​ള്ള ഗ്രാ​​​മീ​​​ണ വി​​​ല്ല​​​യി​​​ൽ ഒ​​​ന്പ​​​തു പേ​​​രെ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ മ​​​ര​​​ത്തി​​​ൽ​​​ക​​​യ​​​റി ര​​​ക്ഷ​​​പ്പെ​​​ട്ടു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഒ​​​ന്നും മൂ​​​ന്നും വ​​​യ​​​സു​​​ള്ള കു​​​ഞ്ഞു​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ര​​​ണ്ടു കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​വ​​​ർ ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി വി​​​ല്ല​​​യി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​​താ​​​യി​​​രു​​​ന്നു.


പ​​​ലേ​​​ർ​​​മോ​​​യി​​​ൽ​​​ത​​​ന്നെ റോ​​​ഡു​​​വ​​​ക്കി​​​ൽ ഒ​​​രു പു​​​രു​​​ഷ​​​ന്‍റെ മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി. ടൂ​​​റി​​​സ്റ്റ് ന​​​ഗ​​​ര​​​മാ​​​യ അ​​​ഗ്രി​​​ജെ​​​ന്‍റോ​​​യി​​​ൽ ര​​​ണ്ടു പേ​​​ർ കാ​​​റ്റി​​​ൽ മ​​​രി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ്യു​​​സ​​​പ്പെ കോ​​​ണ്ടെ ദു​​​ര​​​ന്ത​​​മേ​​​ഖ​​​ല സ​​​ന്ദ​​​ർ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.