ബെയ്ജിംഗ് ‘ബെഗിംഗ്’ആയി: മാപ്പ് പറഞ്ഞ് പാക് ടിവി
ബെയ്ജിംഗ് ‘ബെഗിംഗ്’ആയി: മാപ്പ് പറഞ്ഞ്  പാക് ടിവി
Tuesday, November 6, 2018 12:58 AM IST
ഇ​​​സ്ലാ​​​മാ​​​ബാ​​​ദ്: സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം തേ​​​ടി ചൈ​​​ന​​​യി​​​ലെ​​​ത്തി​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നെ വെ​​​ട്ടി​​​ലാ​​​ക്കി രാ​​​ജ്യ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ ചാ​​​ന​​​ൽ. ചൈ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്ജിം​​​ഗി​​​ലെ സെ​​​ൻ​​​ട്ര​​​ൽ പാ​​​ർ​​​ട്ടി സ്കൂ​​​ളി​​​ൽ ഇ​​​മ്രാ​​​ൻ പ്ര​​​സം​​​ഗി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ സ്ഥ​​​ല​​​പ്പേ​​​രാ​​​യി പി​​​ടി​​​വി എ​​​ഴു​​​തി​​​ക്കാ​​​ണി​​​ച്ച​​​ത് ബെ​​​ഗിം​​​ഗ് എ​​​ന്ന​​​ായി​​​രു​​​ന്നു. ഭി​​​ക്ഷ​​​തേ​​​ട​​​ൽ എ​​​ന്ന​​​ർ​​​ത്ഥം​​​വ​​​രു​​​ന്ന ബെ​​​ഗിം​​​ഗ് എ​​​ന്ന വാ​​​ക്കും ഇ​​​മ്രാ​​​ന്‍റെ സ​​​ന്ദ​​​ർ​​​ശ​​​നോ​​​ദ്ദേ​​​ശ്യ​​​വും ചേ​​​ർ​​​ത്തു​​​വാ​​​യി​​​ച്ച​​​തോ​​​ടെ, അ​​​ക്ഷ​​​ര​​​ത്തെ​​​റ്റി​​​നു പ​​​ല​​​ത​​​ര​​​ത്തി​​​ൽ വ്യാ​​​ഖ്യാ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി. ഇ​​​രു​​​പ​​​തു സെ​​​ക്ക​​​ൻ​​​ഡി​​​നു​​​ള്ളി​​​ൽ പി​​​ഴ​​​വ് തി​​​രു​​​ത്തി​​​യ ചാ​​​ന​​​ൽ പി​​​ന്നീ​​​ട് മാ​​​പ്പ് പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു.

ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​നു സ​​​ഹാ​​​യം​​​തേ​​​ടി​​​യാ​​​ണ് ഇ​​​മ്രാ​​​ൻ ചൈ​​​ന​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് സ്ക്രീ​​​നി​​​ന്‍റെ ഇ​​​ട​​​തു​​​ഭാ​​​ഗ​​​ത്ത് മു​​​ക​​​ളി​​​ലാ​​​യി ഇ​​​രു​​​പ​​​തു സെ​​​ക്ക​​​ൻ​​​ഡോ​​​ളം ബെ​​​ഗിം​​​ഗ് എ​​​ന്നു വാ​​​ക്ക് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. പി​​​ഴ​​​വ് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ക്ഷ​​​ര​​​ത്തെ​​​റ്റ് തി​​​രു​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​വാ​​​ദം തു​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.പി​​​ഴ​​​വ് വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ക്ക​​​ശ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പാ​​​ക് ടി​​​വി​​​യു​​​ടെ ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ൽ പ​​​റ​​​യു​​​ന്നു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച​​​ന്വേ​​​ഷി​​​ക്കാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ​​​മ​​​ന്ത്രി ഫു​​​വാ​​​ദ് ചൗ​​​ധ​​​രി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ണ്ട്. ചൈ​​​നീ​​​സ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ലി ​​​കെ​​​ച്യാം​​​ഗ് തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യി ഇ​​​മ്രാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.