ഖഷോഗിയുടെ മൃതദേഹം വിട്ടുതരണം: മക്കൾ
Tuesday, November 6, 2018 12:58 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി : തു​​​​ർ​​​​ക്കി​​​​യി​​​​ലെ സൗ​​​​ദി കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ ജ​​​​മാ​​​​ൽ ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം വി​​​​ട്ടു​​​​ത​​​​ര​​​​ണ​​​​മെ​​​​ന്നു പു​​​​ത്ര​​​​ന്മാ​​​​രാ​​​​യ സ​​​​ലാ​​​​ഹും അ​​​​ബ്ദു​​​​ള്ള​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മ​​​​ദീ​​​​ന​​​​യി​​​​ലെ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ൽ ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ ക​​​​ബ​​​​റ​​​​ട​​​​ക്കം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹ​​​​മെ​​​​ന്ന് സ​​​​ലാ​​​​ഹ് സി​​​​എ​​​​ൻ​​​​എ​​​​ന്നി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. സൗ​​​​ദി അ​​​​ധി​​​​കൃ​​​​ത​​​​രു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​വു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും സ​​​​ലാ​​​​ഹ് പ​​​​റ​​​​ഞ്ഞു.

ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് ഈ​​​​സ്റ്റാം​​​​ബൂ​​​​ളി​​​​ലെ സൗ​​​​ദി കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വാ​​​​ങ്ങാ​​​​നെ​​​​ത്തി​​​​യ ഖ​​​​ഷോ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ട്ടെ​​​​ന്നു ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷ​​​​മാ​​​​ണു സൗ​​​​ദി സ​​​​മ്മ​​​​തി​​​​ച്ച​​​​ത്. ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​തു​​​​വ​​​​രെ കി​​​​ട്ടി​​​​യി​​​​ട്ടി​​​​ല്ല. സൗ​​​​ദി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ ഘാ​​​​ത​​​​ക​​​​സം​​​​ഘം കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ശേ​​​​ഷം മൃ​​​​ത​​​​ദേ​​​​ഹം ക​​​​ഷ​​​​ണ​​​​ങ്ങ​​​​ളാ​​​​ക്കി മു​​​​റി​​​​ക്കു​​​​ക​​​​യും ആ​​​​സി​​​​ഡി​​​​ൽ ല​​​​യി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്നു വി​​​​വ​​​​രം കി​​​​ട്ടി​​​​യ​​​​താ​​​​യി തു​​​​ർ​​​​ക്കി പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ ആ​​​​രോ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​ഞ്ചു സ്യൂ​​​ട്ട്കേ​​​സു​​​ക​​​ളി​​​ൽ സൗ​​​ദി കോ​​​ൺ​​​സ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ന്നും പി​​​ന്നീ​​​ടാ​​​ണ് അ​​​വ ന​​​ശി​​​പ്പി​​​ച്ച​​​തെ​​​ന്നും മ​​​റ്റു ചി​​​ല റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞു.

സൗ​​​​ദി കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി എം​​​​ബി​​​​എ​​​​സി​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യ ഖ​​​​ഷോ​​​​ഗി അ​​​​റ​​​​സ്റ്റു പേ​​​​ടി​​​​ച്ച് യു​​​​എ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു താ​​​​മ​​​​സം. അ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​ണ് സൗ​​​​ദി കോ​​​​ൺ​​​​സു​​​​ലേ​​​​റ്റി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഖ​​​​ഷോ​​​​ഗി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളാ​​​​യ​​​​വ​​​​രെ നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്ന് സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജാ​​​​വ് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് നേ​​​​ര​​​​ത്തെ അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ സ​​​​ലാ​​​​ഹ് പ​​​​റ​​​​ഞ്ഞു. രാ​​​​ജാ​​​​വു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​തി​​​​ന്‍റെ അ​​​​ടു​​​​ത്ത​​​​ദി​​​​വ​​​​സം ത​​​​ന്നെ സ​​​​ലാ​​​​ഹി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു പോ​​​​കാ​​​​ൻ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി സ​​​​ലാ​​​​ഹ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ൽ​​​​കു​​​​ന്ന​​​​ത് സി​​​​എ​​​​ൻ​​​​എ​​​​ന്നി​​​​നാ​​​​ണ്. ത​​​​ന്‍റെ പി​​​​താ​​​​വ് തീ​​​​വ്ര​​​​വാ​​​​ദ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മു​​​​സ്‌​​​​ലിം ബ്ര​​​​ദ​​​​ർ​​​​ഹു​​​​ഡി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നു സ​​​​ലാ​​​​ഹ് വ്യ​​​​ക്ത​​​​മാ​​​​ക്കി.


സൗദി സംഘം എത്തിയത് തെളിവു നശിപ്പിക്കാൻ

അ​​​ങ്കാ​​​റ: ഖ​​​ഷോ​​​ഗി വ​​​ധം സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തു​​​ർ​​​ക്കി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​നാ​​​യി സൗ​​​ദി അ​​​യ​​​ച്ച സം​​​ഘം യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്ത​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണം. തു​​​ർ​​​ക്കി സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന സാ​​​ഭാ പ​​​ത്ര​​​മാ​​​ണ് വി​​​ശ്വ​​​സ​​​നീ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഉ​​​ദ്ധ​​​രി​​​ച്ച് ഇ​​​പ്ര​​​കാ​​​രം റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്ത​​​ത്. 11 അം​​​ഗ സൗ​​​ദി സം​​​ഘ​​​ത്തി​​​ൽ കെ​​​മി​​​ക്ക​​​ൽ. ടോ​​​ക്സി​​​കോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ തെ​​​ളി​​​വു ന​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​രു​​​ടെ ല​​​ക്ഷ്യം. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണു തു​​​ർ​​​ക്കി പോ​​​ലീ​​​സി​​​ന് കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ ക​​​ട​​​ക്കാ​​​നാ​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. സൗ​​​ദി ഉ​​​ന്ന​​​ത​​​രു​​​ടെ അ​​​റി​​​വോ​​​ടെ മു​​​ൻ​​​കൂ​​​ട്ടി ആ​​​സു​​​ത്ര​​​ണം ചെ​​​യ്താ​​​ണു ഖ​​​ഷോ​​​ഗി​​​യെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണി​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...