ബ്രിട്ടീഷ് സൈന്യത്തിൽ ഇന്ത്യക്കാർക്ക് അവസരം
ബ്രിട്ടീഷ് സൈന്യത്തിൽ ഇന്ത്യക്കാർക്ക് അവസരം
Tuesday, November 6, 2018 12:58 AM IST
ല​​ണ്ട​​ൻ: ഇ​​ന്ത്യ, ഓ​​സ്ട്രേ​​ലി​​യ, കെ​​നി​​യ, ഫി​​ജി, ശ്രീ​​ല​​ങ്ക ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കോ​​മ​​ൺ​​വെ​​ൽ​​ത്ത് രാ​​ജ്യ​​ങ്ങ​​ളി​​ലെ പൗ​​ര​​ന്മാ​​ർ​​ക്ക് അ​​വ​​ർ ബ്രി​​ട്ട​​നി​​ൽ താ​​മ​​സി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ബ്രി​​ട്ടീ​​ഷ് സാ​​യു​​ധ​​സേ​​ന​​യി​​ൽ ചേ​​രാ​​ൻ അ​​നു​​മ​​തി ന​​ൽ​​കും. പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യം ത​​യാ​​റാ​​ക്കി​​യ പു​​തി​​യ റി​​ക്രൂ​​ട്ട്മെ​​ന്‍റ് ന​​ട​​പ​​ടിക്ര​​മ​​ത്തി​​ലാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. മു​​ൻ ബ്രി​​ട്ടീ​​ഷ് കോ​​ള​​നി​​ക​​ളാ​​യി​​രു​​ന്ന 53 രാ​​ജ്യ​​ങ്ങ​​ളാ​​ണു കോ​​മ​​ൺ​​വെ​​ൽ​​ത്തി​​ലു​​ള്ള​​ത്.


അ​​ഞ്ചു​​വ​​ർ​​ഷ​​മെ​​ങ്കി​​ലും ബ്രി​​ട്ട​​നി​​ൽ താ​​മ​​സി​​ച്ച​​വ​​ർ​​ക്കേ ക​​ര, നാ​​വി​​ക, വ്യോ​​മ​​സേ​​ന​​യി​​ൽ റി​​ക്രൂ​​ട്ട്​​മെ​​ന്‍റി​​ന് അ​​ർ​​ഹ​​ത​​യു​​ള്ളു​​വെ​​ന്ന നി​​ബ​​ന്ധ​​ന​​യാ​​ണ് എ​​ടു​​ത്തു​​ക​​ള​​യു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.