ട്രം​പി​ന്‍റെ ക​ന്പ​നി​ക​ൾ​ക്ക് ട്രേ​ഡ് മാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ച്ച് ചൈ​ന
ട്രം​പി​ന്‍റെ ക​ന്പ​നി​ക​ൾ​ക്ക് ട്രേ​ഡ് മാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ച്ച് ചൈ​ന
Wednesday, November 7, 2018 12:13 AM IST
ബെയ്ജിംഗ്:അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡൊ​​​​ണൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ​​​​യും മ​​​​ക​​​​ൾ ഇ​​​​വാ​​​​ങ്ക​​​​യു​​​​ടെ​​​​യും ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള വി​​​​വി​​​​ധ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ചൈ​​​​ന 18 പു​​​​തി​​​യ ട്രേ​​​​ഡ് മാ​​​​ർ​​​​ക്കു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ചു. പെ​​​​ർ​​​​ഫ്യും, വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​യ്ക്കാ​​​​ണ് ചൈ​​​​ന ര​​​ണ്ടു മാ​​​സ​​​ത്തി​​​നി​​​ടെ ട്രേ​​​ഡ്മാ​​​ർ​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 90 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​രും എ​​​​തി​​​​ർ​​​​പ്പ് പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കാ​​​​ത്ത പ​​​​ക്ഷം ട്രേ​​​​ഡ്മാ​​​​ർ​​​​ക്കു​​​​ക​​​​ൾ ട്രം​​​​പി​​​​ന്‍റെ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് സ്വ​​​​ന്ത​​​​മാ​​​​കും.


അ​​​​തേ​​​​സ​​​​മ​​​​യം, ട്രം​​​​പി​​​​ന്‍റെ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്ക് ട്രേ​​​​ഡ്മാ​​​​ർ​​​​ക്കു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ചൈ​​​​ന​​​​യ്ക്ക് രാ​​​​ഷ്‌ട്രീ​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്ന് ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​യ​​​​ർ​​​​ന്നു. നി​​​​യ​​​​മം​​​​വി​​​​ട്ടൊ​​​​രു ന​​​​ട​​​​പ​​​​ടി​​​​യു​​​​മി​​​​ല്ലെ​​​​ന്നും എ​​​​ല്ലാ ട്രേ​​​​ഡ് മാ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷ​​​​ക​​​​ളെ​​​​യും ഒ​​​​രു പോ​​​​ലെ​​​​യാ​​​​ണ് സ​​​​മീ​​​​പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ചൈ​​​​ന പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.