സൗദി ആണവ റിയാക്ടർ സ്ഥാപിക്കുന്നു
സൗദി ആണവ റിയാക്ടർ സ്ഥാപിക്കുന്നു
Wednesday, November 7, 2018 12:13 AM IST
റി​​യാ​​ദ് :സൗ​​ദി​​യി​​ലെ ആ​​ദ്യ​​ത്തെ ആ​​ണ​​വ റി​​യാ​​ക്ട​​റി​​നു കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യ മു​​ഹ​​മ്മ​​ദ് ബി​​ൻ സ​​ൽ​​മാ​​ൻ രാ​​ജ​​കു​​മാ​​ര​​ൻ ത​​റ​​ക്ക​​ല്ലി​​ട്ടു. ഇ​​തി​​ന്‍റെ നി​​ർ​​മാ​​ണം 2019ൽ ​​പൂ​​ർ​​ത്തി​​യാ​​വും. അ​​ന്ത​​ർ​​ദേ​​ശീ​​യ ആ​​ണ​​വോ​​ർ​​ജ ഏ​​ജ​​ൻ​​സി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള എ​​ല്ലാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ച്ചാ​​യി​​രി​​ക്കും റി​​യാ​​ക്ട​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ക.

അ​​ടു​​ത്ത 25 വ​​ർ​​ഷ​​ത്തി​​ന​​കം പ​​തി​​നാ​​റ് ആ​​ണ​​വ​​നി​​ല​​യ​​ങ്ങ​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണു പ​​ദ്ധ​​തി​​യെ​​ന്ന് അ​​റ​​ബി ന്യൂ​​സ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.