ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണത്തിന്‍റെ വിധിയെഴുത്താവും
Wednesday, November 7, 2018 12:13 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ഡി​​​സി: ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന യു​​​എ​​​സ് ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തെ ട്രംപ് ഭ​​ര​​ണ​​ത്തി​​ന്‍റെ വി​​ധി​​യെ​​ഴു​​ത്താ​​വു​​മെ​​ന്നു വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​ർ. ശേ​​ഷി​​ക്കു​​ന്ന ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ ന​​​യ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു വ​​​ഹി​​​ക്കും. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ ഫ​ലം അ​റി​യാം. ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലെ 435 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കും 100 അം​​​ഗ സെ​​​ന​​​റ്റി​​​ലെ 35 സീ​​​റ്റി​​​ലേ​​​ക്കും36 ഗ​​​വ​​​ർ​​​ണ​​​ർ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്കും വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മേ സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലെ സാ​​​മാ​​​ജി​​​ക​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.


​സെ​​​ന​​​റ്റി​​​ലും ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ലു​​​മു​​​ള്ള ഭൂ​​​രി​​​പ​​​ക്ഷം നി​​​ല​​​നി​​​ർ​​​ത്താ​​​മെ​​ന്നാ​​ണു റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​യു​​ടെ പ്ര​​തീ​​ക്ഷ. സെ​​​ന​​​റ്റി​​ൽ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു സാ​​ധ്യ​​ത​​യി​​ല്ലെ​​ങ്കി​​ലും ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ പി​​ടി​​ക്കാ​​മെ​​ന്നാ​​ണു ഡെ​​മോ​​ക്രാ​​റ്റു​​ക​​ളു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. ആ​​രോ​​ഗ്യ​​ര​​ക്ഷാ പ​​ദ്ധ​​തി​​ക്കും സാ​​ന്പ​​ത്തി​​ക പ്ര​​ശ്ന​​ത്തി​​നും ഊ​​ന്ന​​ൽ ന​​ൽ​​കി ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ട്ട​​പ്പോ​​ൾ റി​​പ്പ​​ബ്ളി​​ക്ക​​ന്മാ​​ർ കു​​ടി​​യേ​​റ്റ ന​​യ​​ത്തി​​നാ​​ണു പ്രാ​​ധാ​​ന്യം ന​​ൽ​​കി​​യ​​ത്.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...