സ്ക്രിപാൽ: റഷ്യക്കെതിരേ കൂടുതൽ ഉപരോധത്തിനു യുഎസ്
സ്ക്രിപാൽ: റഷ്യക്കെതിരേ കൂടുതൽ ഉപരോധത്തിനു യുഎസ്
Thursday, November 8, 2018 12:37 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ഇ​​​​ര​​​​ട്ട​​​​ച്ചാ​​​​ര​​​​ൻ സെ​​​​ർ​​​​ജി സ്ക്രി​​​​പാ​​​​ലി​​​​നു നേ​​​​ർ​​​​ക്ക് ബ്രി​​​ട്ട​​​നി​​​ലു​​​​ണ്ടാ​​​​യ രാ​​​​സാ​​​​യു​​​ധാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ റ​​​​ഷ്യ​​​​ക്കെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​പ​​​​രോ​​​​ധം ചു​​​​മ​​​​ത്താ​​​​ൻ അ​​​​മേ​​​​രി​​​​ക്ക ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​താ​​​​യി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​ക്താ​​​​വ് ഹെ​​​​ത​​​​ർ ന്യൂ​​​വ​​​​ർ​​​​ട്ട് അ​​​​റി​​​​യി​​​​ച്ചു.


മാ​​​​ർ​​​​ച്ച് നാ​​​​ലി​​​​ന് ബ്രി​​​​ട്ട​​​​നി​​​​ലെ സാ​​​​ലി​​​​സ്ബ​​​​റി​​​​യി​​​​ലാ​​​​ണ് സ്ക്രി​​​​പാ​​​​ലും മ​​​​ക​​​​ൾ യൂ​​​​ലി​​​​യ​​​​യും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. റ​​​​ഷ്യ​​​​ക്കും ബ്രി​​​​ട്ട​​​​നു​​​​വേ​​​​ണ്ടി ചാ​​​​ര​​​​പ്പ​​​​ണി ചെ​​​​യ്തി​​​​ട്ടു​​​​ള്ള സ്ക്രി​​​​പാ​​​​ൽ ബ്രി​​​​ട്ട​​​​ന്‍റെ അ​​​​ഭ​​​​യം സ്വീ​​​​ക​​​​രി​​​​ച്ച് അ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.