യുഎൻ ദീപാവലി സ്റ്റാന്പ്: ഇന്ത്യ നന്ദി അറിയിച്ചു
Thursday, November 8, 2018 12:37 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ദീ​​​പാ​​​വ​​​ലി​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് പ്ര​​​ത്യേ​​​ക സ്റ്റാം​​​ന്പ് ഇ​​​റ​​​ക്കി​​​യ ഐക്യരാഷ്‌ട്രസഭയുടെ പോ​​​സ്റ്റ​​​ൽ വ​​​കു​​​പ്പി​​​ന് ഇ​​​ന്ത്യ ന​​​ന്ദി അ​​​റി​​​യി​​​ച്ചു. 1.15 ഡോ​​​ള​​​ർ വി​​​ല​​​യു​​​ള്ള പ​​​ത്തു സ്റ്റാ​​​ന്പു​​​ക​​​ള​​​ട​​​ങ്ങി​​​യ ഷീ​​​റ്റ് ആ​​​ണ് ക​​​ഴി​​​ഞ്ഞ​​​ മാ​​​സം 19ന് ​​​യു​​​എ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.


തി​​​ന്മ​​​യ്ക്കു​​​മേ​​​ൽ ജ​​​യം നേ​​​ടാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ച​​​തി​​​ന് ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ഇ​​​ന്ത്യ​​​യു​​​ടെ സ്ഥി​​​രം പ്ര​​​തി​​​നി​​​ധി സ​​​യ്യി​​​ദ് അ​​​ക്ബ​​​റു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.