ചബാഹർ തുറമുഖ വികസനത്തിനായി ഇറാൻ ഉപരോധത്തിൽ യുഎസ് ഇളവ്
Thursday, November 8, 2018 12:37 AM IST
വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ഇ​​​​​റാ​​​​​നി​​​​​ലെ ച​​​​​ബാ​​​​​ഹ​​​​​റി​​​​​ൽ ഇ​​​​​ന്ത്യ നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന തു​​​​​റ​​​​​മു​​​​​ഖ​​​​​ത്തി​​​​​ന്‍റെ​​​​​യും, അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്കു നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന റെ​​​​​യി​​​​​ൽ​​​​​വേ ലൈ​​​​​നി​​​​​ന്‍റെ​​​​​യും കാ​​​​​ര്യ​​​​​ത്തി​​​​​ൽ യു​​​​​എ​​​​​സ് ഉ​​​​​പ​​​​​രോ​​​​​ധ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ്. ഇ​​​​​റാ​​​​​നെ​​​​​തി​​​​​രേ ക​​​​​ടു​​​​​ത്ത ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക, അ​​​​​ഫ്ഗാ​​​​​ന്‍റെ പു​​​​​ന​​​​​ർ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​നു നി​​​​​ർ​​​​​ണാ​​​​​യക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചേ​​​​​ക്കാ​​​​​വു​​​​​ന്ന ച​​​​​ബാ​​​​​ഹ​​​​​ർ തു​​​​​റ​​​​​മു​​​​​ഖ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലും തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു​​​​ള്ള റെ​​​​യി​​​​ൽ​​​​വേ ലൈ​​​​നി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലു​​​​മാ​​​​ണ് ഇ​​​​​ള​​​​​വ് ന​​​​​ൽ​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​മാ​​​​​ൻ ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​യാ​​​​​ണ് തു​​​​​റ​​​​​മു​​​​​ഖം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​ത്.

ഇ​​​​​റാ​​​​​നുമേ​​​​​ൽ ക​​ടു​​ത്ത ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക, അ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന് ഏ​​​​​ഷ്യ​​​​​യി​​​​​ലെ​​​​​യും യൂ​​​​​റോ​​​​​പ്പി​​​​​ലെ​​​​​യും രാ​​​​​ജ്യ​​​​​ങ്ങ​​​​​ളെ വി​​​​​ല​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ത്യ, ചൈ​​​​​ന, ഇ​​​​​റ്റ​​​​​ലി, ഗ്രീ​​​​​സ്, ജ​​​​​പ്പാ​​​​​ൻ, ദ​​​​​ക്ഷി​​​​​ണ​​​​​കൊ​​​​​റി​​​​​യ, താ​​​​​യ്‌​​​​​വാ​​​​​ൻ, തു​​​​​ർ​​​​​ക്കി എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​ക്ക് താ​​​​​ത്കാലി​​​​​ക​​​​​മാ​​​​​യി ഇ​​​​​റാ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ണ്ണ വാ​​​​​ങ്ങാ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് യു​​​​​എ​​​​​സ് സ്റ്റേ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി മൈ​​​​​ക്ക് പോം​​​​​പി​​​​​യോ പ​​​​​റ​​​​​ഞ്ഞു.


ച​​​​ബാ​​​​ഹ​​​​ർ തു​​​​റ​​​​മു​​​​ഖം സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​ക്കു സാ​​​​ധി​​​​ച്ചാ​​​​ൽ 80 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഗ്വാ​​​​ദ​​​​റി​​​​ൽ ചൈ​​​​ന നി​​​​ർ​​​​മി​​​​ക്കു​​​​ന്ന തു​​​​റ​​​​മു​​​​ഖ​​​​മു​​​​യ​​​​ർ​​​​ത്തു​​​​ന്ന ഭീ​​​​ഷ​​​​ണി ഇ​​​​ല്ലാ​​​​താ​​​​ക്കാം. ഇ​​​​ന്ത്യ, ഇ​​​​റാ​​​​ൻ, അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ട​​​​ൽ​​​​ഗ​​​​താ​​​​ഗ​​​​ത​​​​ത്തി​​​​നു ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​നും തു​​​​റ​​​​മു​​​​ഖം സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് 2016 ലെ ​​​​ച​​​​ബാ​​​​ഹ​​​​ർ ക​​​​രാ​​​​ർ.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...