ഇന്ത്യ-ചൈന അതിർത്തിചർച്ച നടത്തി
ഇന്ത്യ-ചൈന അതിർത്തിചർച്ച നടത്തി
Saturday, November 10, 2018 12:30 AM IST
ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: ക​​​​ര​​​​സേ​​​​ന​​​​യി​​​​ലെ​​​​യും ചൈ​​​​നീ​​​​സ് പീ​​​​പ്പി​​​​ൾ ലി​​​​ബ​​​​റേ​​​​ഷ​​​​ൻ ആ​​​​ർ​​​​മി​​​​യി​​​​ലെ​​​​യും ഉ​​​​ന്ന​​​​തോ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ലെ താ​​​​വം​​​​ഗ് ജി​​​​ല്ല​​​​യ്ക്കു സ​​​​മീ​​​​പം അ​​​​തി​​​​ർ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു. സൗ​​​​ഹൃ​​​​ദം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​യ​​​​ന്ത്ര​​​​ണ​​​​രേ​​​​ഖ​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നും ഇ​​​​രു​​​​പ​​​​ക്ഷ​​​​വും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തു. ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ പി​​.​​ജെ.​​​​കെ. മേ​​​​നോ​​​​നും, ചൈ​​​​നീ​​​​സ് സം​​​​ഘ​​​​ത്തെ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ ലി ​​​​ഷി ഷോം​​​​ഗു​​​വും ന​​​​യി​​​​ച്ചു. അ​​​​തി​​​​ർ​​​​ത്തി ച​​​​ർ​​​​ച്ച​​​​യി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് സം​​​​ഘ​​​​ത്തെ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ദീ​​​​പാ​​​​വ​​​​ലി ആ​​​​ശം​​​​സ​​​​ക​​​​ളും സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​രു​​​​പ​​​​ക്ഷ​​​​വും കൈ​​​​മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.