ശ്രീലങ്കൻ പ്രതിസന്ധി രൂക്ഷം: പാർലമെന്‍റ് പിരിച്ചുവിട്ടു
ശ്രീലങ്കൻ പ്രതിസന്ധി രൂക്ഷം: പാർലമെന്‍റ് പിരിച്ചുവിട്ടു
Saturday, November 10, 2018 12:30 AM IST
കൊ​​​​​ളം​​​​​ബോ: ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​ലെ അ​​ധി​​കാ​​ര വ​​ടം​​വ​​ലി പു​​തി​​യ വ​​ഴി​​ത്തി​​രി​​വി​​ൽ. ഇ​​ന്ന​​ലെ അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ടു​​കൊ​​ണ്ടു പ്ര​​സി​​ഡ​​ന്‍റ് സി​​രി​​സേ​​ന ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​നി തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ് ഏ​​ക മാ​​ർ​​ഗം. പ്ര​​ധാ​​ന​​മ​​ന്ത്രി റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ​​യെ പി​​രി​​ച്ചു​​വി​​ട്ട് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് രാ​​ജ​​പ​​ക്സെ​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​ക്കി​​യ​​താ​​ണ് രാ​​ജ്യ​​ത്തെ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട​​ത്. കു​​തി​​ര​​ക്ക​​ച്ച​​വ​​ടം ന​​ട​​ത്തി ഭൂ​​രി​​പ​​ക്ഷം ഒ​​പ്പി​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ 16വ​​രെ പാ​​ർ​​ല​​മെ​​ന്‍റ് മ​​ര​​വി​​പ്പി​​ച്ചു.

അ​​ന്ത​​ർ​​ദേ​​ശീ​​യ സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് 14ന് ​​പാ​​ർ​​ല​​മെ​​ന്‍റ് വി​​ളി​​ച്ചെ​​ങ്കി​​ലും രാ​​ജ​​പ​​ക്സെ​​യ്ക്ക് ഭൂ​​രി​​പ​​ക്ഷം കി​​ട്ടി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് അ​​റ്റ കൈ​​യെ​​ന്ന നി​​ല​​യി​​ൽ ഇ​​ന്ന​​ലെ പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ട​​ത്.

ഭൂ​​​​​രി​​​​​പ​​​​​ക്ഷം കി​​​​​ട്ടാ​​​​​ൻ ആവശ്യ മായ113 എം​​​​​പി​​​​​മാ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ ത​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ല്ലെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി രാ​​​​​ജ​​​​​പ​​​​​ക്സെ​​​​​യു​​​​​ടെ വ​​​​​ക്താ​​​​​വ് കെ​​​​​ഹെ​​​​​ലി​​​​​യ റം​​​​​ബൂ​​​​​ക്ക് വാ​​​​​ല റി​​​​​പ്പോ​​​​​ർ​​​​​ട്ട​​​​​ർ​​​​​മാ​​​​​രോ​​​​​ടു പ​​​​​റ​​​​​ഞ്ഞു​​മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​മാ​​ണ് പാ​​ർ​​ല​​മെ​​ന്‍റ് പി​​രി​​ച്ചു​​വി​​ട്ടു​​കൊ​​ണ്ട് സി​​രി​​സേ​​ന ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. രാ​​​​​ജ​​​​​പ​​​​​ക്സെ​​​​​യു​​​​​ടെ കാ​​​​​ബി​​​​​ന​​​​​റ്റി​​​​​ൽ ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ മ​​​​​ന്ത്രി​​​​​യാ​​​​​ണു റം​​​​​ബൂ​​​​​ക് വാ​​​​​ല. എ​​​​​ട്ടു​​​​​പേ​​​​​ർ കൂ​​​​​റു​​​​​മാ​​​​​റി രാ​​​​​ജ​​​​​പ​​​​​ക്സെ ക്യാ​​​​​ന്പി​​​​​ലെ​​​​​ത്തി. ത​​​​​മി​​​​​ഴ് ദേ​​​​​ശീ​​​​​യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജ​​​​​പ​​​​​ക്സെ​​​​​യു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ.


എ​​​​​ന്നാ​​​​​ൽ, അ​​​​​വ​​​​​ർ രാ​​​​​ജ​​​​​പ​​​​​ക്സെ​​​​​യെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കി​​​​​ല്ലെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. രാ​​​​​ജ​​​​​പ​​​​​ക്സെ പ​​​​​ക്ഷ​​​​​വും വി​​​​​ക്ര​​​​​മ​​​​​സിം​​​​​ഗെ പ​​​​​ക്ഷ​​​​​വും കൊ​​​​​ളം​​​​​ബോ​​​​​യി​​​​​ൽ റാ​​​​​ലി​​​​​ക​​​​​ളും ന​​​​​ട​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ രം​​​​​ഗം ക​​​​​ലു​​​​​ഷി​​​​​ത​​​​​മാ​​​​​യി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.