മൊഗാദിഷു കാർ ബോംബ്: 41 മരണം
Saturday, November 10, 2018 11:05 PM IST
മൊ​​​ഗാ​​​ദി​​​ഷു: സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തു വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ലും വെ​​​ടി​​​വ​​​യ്പി​​​ലും 41 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. 40 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ സ​​​ഹാ​​​ഫി ഹോ​​​ട്ട​​​ലി​​​നും ക്രി​​​മി​​​ന​​​ൽ ഇ​​​ൻ​​​വ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നും സ​​​മീ​​​പം മൂ​​​ന്നു ബോം​​​ബു​​​ക​​​ളാ​​​ണ് പൊ​​​ട്ടി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഒ​​​രു സം​​​ഘം തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ഹോ​​​ട്ട​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഗാ​​​ർ​​​ഡു​​​​ക​​​ൾ ഇ​​​വ​​​രെ വ​​​ക​​​വ​​​രു​​​ത്തി.


അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.