ഇന്ത്യൻ വംശജന്‍റെ മരണം: ബ്രിട്ടീഷ് പോലീസുകാരനു തടവുശിക്ഷ
Saturday, November 10, 2018 11:05 PM IST
ല​​​ണ്ട​​​ൻ: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ മ​​​രി​​​ച്ച കേ​​​സി​​​ൽ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ ജ​​​ൻ​​​സ​​​ൺ ബാ​​​നി​​​സ്റ്റ​​​ണി​​​ന് ബി​​​ർ​​​മിം​​​ങാം കോ​​​ട​​​തി 18 മാ​​​സം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു.

2016ലെ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ന്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നാ​​​യ ബ​​​ൽ​​​വീ​​​ന്ദ​​​ർ സിം​​​ഗ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഡ്യൂ​​​ട്ടി​​​യി​​​ൽ അ​​​ല്ലാ​​​തി​​​രു​​​ന്ന ജ​​​ൻ​​​സ​​​ൺ ഓ​​​ടി​​​ച്ച കാ​​​ർ ബ​​​ൽ​​​വി​​​ന്ദ​​​റി​​​ന്‍റെ കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ജ​​​ൻ​​​സ​​​ൺ കോ​​​ട​​​തി​​​യി​​​ൽ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചു.


മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കും ഒ​​​ന്പ​​​തു മാ​​​സ​​​ത്തേ​​​ക്കും ജ​​​ൻ​​​സ​​​ണി​​​ന്‍റെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​നും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.