ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവം
Sunday, November 11, 2018 12:39 AM IST
ബ്രി​സ്റ്റ​ൾ: ഗ്രേ​റ്റ് ബ്രി​ട്ടൻ‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം ബ്രി​സ്റ്റ​ളി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ശ്രാ​ന്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ച​നം മാം​സ​മാ​യ ഈ​ശോ​യു​ടെ പ്ര​വൃ​ത്തി​ക​ൾ അ​ത്ഭു​ത​ക​ര​വും അ​ന​ന്ത​വു​മാ​ണ​ന്നും അ​തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ൻ ഹൃ​ദ​യ തു​റ​വി ഉ​ള്ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും യ​ഥാ​ർ​ഥ​ത്തി​ൽ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ഈ​ശോ​യെ അ​റി​യു​ക​യും സ്നേ​ഹി​ക്കു​ക​യു​മാ​ണ്.

ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സു​വ​നീ​റും മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു. പ​ത്തി​ല​ധി​കം സ്റ്റേ​ജു​ക​ളി​ലാ​യി ആ​യി​ര​ത്തി​യി​രു​ന്നു​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

സി​ഞ്ചെ​ല്ലു​സ് റ​വ. ഡോ. ​മാ​ത്യു ചൂ​ര​പൊ​യ്ക​യി​ൽ, രൂ​പ​ത ബൈ​ബി​ൾ ക​മ്മീ​ഷ​ൻ ​ചെ​യ​ർ​മാ​ൻ ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി.​എ​സ്.​റ്റി, ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, ഫാ. ​ജോ​യി വ​യ​ലി​ൽ സി.​എ​സ്.റ്റി, ഫാ. ​ടോ​മി ചി​റ​ക്ക​ൽ​മ​ണ​വാ​ള​ൻ, ഫാ. ​ജോ​സ​ഫ് വെ​ന്പാ​ടും​ത​റ വി. ​സി., ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, റ​വ. ഡോ. ​ബാ​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫാ. ​ജി​ജി പു​തു​വീ​ട്ടി​ക്ക​ളം എ​സ്. ജെ, ​ഫാ. മാ​ത്യു മു​ള​യോ​ലി​ൽ, ഫാ. ​ബി​നു കി​ഴ​ക്കേ​യി​ളം​തോ​ട്ടം സി.​എം.​എ​ഫ്, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, ഡീ​ക്ക​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ ഗ്രേ​സ് മേ​രി എ​സ്​ഡിഎ​സ്., സി​സ്റ്റ​ർ ലീ​നാ മേ​രി എ​സ്ഡി​എ​സ്., സി​സ്റ്റ​ർ അ​നൂ​പ സിഎം​സി., സി. ​റോ​ജി​റ്റ് സി​എംസി, സി​സ്റ്റ​ർ ഷാ​രോ​ണ്‍ സിഎം​സി, ബൈ​ബി​ൾ ക​ലോ​ത്സ​വം കോ​ഓർ​ഡി​നേ​റ്റ​ർ ജോ​ജി മാ​ത്യു, കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജി വാ​ദ്യാ​ന​ത്ത്, റോ​യി സെ​ബാ​സ്റ്റ്യ​ൻ, ഫി​ലി​പ്പ് ക​ണ്ടോ​ത്ത്, അ​നി​താ ഫി​ലി​പ്പ്, ജെ​ഗി ജോ​സ​ഫ്, ജോ​മി ജോ​ണ്‍, ലി​ജോ പ​ട​യാ​ട്ടി​ൽ, പ്ര​സാ​ദ് ജോ​ണ്‍, ജോ​സ് മാ​ത്യു, ബി​ജു ജോ​സ്, ജയിം​സ് ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.