പഴങ്ങളിലെ സൂചി: അന്പതുകാരി പിടിയിൽ
പഴങ്ങളിലെ സൂചി: അന്പതുകാരി പിടിയിൽ
Monday, November 12, 2018 12:46 AM IST
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ സ്ട്രോ​ബ​റി​ക്കു​ള്ളി​ൽ ത​യ്യ​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്പ​തു​കാ​രി പി​ടി​യി​ൽ. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട പ​ഴ​ങ്ങ​ളി​ലാ​ണു സൂ​ചി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ക്വീ​ൻ​സ്ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​ണു പി​ടി​യി​ലാ​യ​ത്. പ​ഴ​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്നു സൂ​ചി​യും പി​ന്നു​ക​ളും ക​ണ്ടെ​ത്തി​യെ​ന്നു പ​റ​ഞ്ഞ് നൂ​റി​ല​ധി​കം പ​രാ​തി​ക​ളാ​ണ് അ​ടു​ത്ത നാ​ളു​ക​ളി​ൽ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തി​നും രൂ​പം ന​ൽ​കി​യി​രു​ന്നു.


പി​ടി​യി​ലാ​യ സ്ത്രീ​യെ വി​ശ​ദ​മാ​യി ചോ​ദ്യംചെ​യ്തു വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്വീ​ൻ​സ്ലാ​ൻ​ഡി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടു സ്ട്രോ​ബ​റി വി​ൽ​പ്പ​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു.

സ്ട്രോ​ബ​റി​ക​ൾ​ക്കു പു​റ​മേ മാ​ന്പ​ഴ​ത്തി​ലും ആ​പ്പി​ളി​ലും സൂ​ചി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഭീ​ക​ര​രു​ടെ ഇ​ട​പെ​ട​ലാ​ണോ എ​ന്നു​വ​രെ ആ​ളു​ക​ളി​ൽ ഭീ​തി പ​ര​ത്തി​യ സം​ഭ​വ​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.