പാ​ത്രി​യ​ർ​ക്കി​സ് ബാ​വ​യ്ക്കു ​ സ്വീ​ക​ര​ണം ന​ൽ​കി
പാ​ത്രി​യ​ർ​ക്കി​സ് ബാ​വ​യ്ക്കു ​ സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 13, 2018 12:18 AM IST
ദു​​​ബാ​​​യ്: യു​​​എ​​​ഇ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ആ​​​ഗോ​​​ള സു​​​റി​​​യാ​​​നി സ​​​ഭ പ​​​ര​​​മാ​​​ധ്യ​​​ക്ഷ​​​ൻ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യർ​​​ക്കീ​​​സ് ബാ​​​വ​​​യ്ക്കും സം​​​ഘ​​​ത്തി​​​നും വ്യ​​​വ​​​സാ​​​യി എം.​​​എ.​​​യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കി. ​സു​​​റി​​​യാ​​​നി സ​​​ഭ​​​യ്ക്ക് യൂ​​​സ​​​ഫ​​​ലി ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ൾ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നു പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ പ​​​റ​​​ഞ്ഞു. ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ൽ സ​​​ഭ​​​യ്ക്ക് ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചു കി​​​ട്ടി​​​യ​​​തി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ൾ മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്നും ബാ​​​വ പ​​​റ​​​ഞ്ഞു.

ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും പ​​​രി​​​ശു​​​ദ്ധ ബാ​​​വ​​​യു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​ലി​​​യ പ​​​ങ്കാ​​​ണു വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നു യൂ​​​സ​​​ഫ​​​ലി പ​​​റ​​​ഞ്ഞു. പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് സക്കാ പ്ര​​​ഥ​​​മ​​​ൻ ബാ​​​വ​​​യി​​​ൽനി​​​ന്ന് സ​​​ഭ​​​യു​​​ടെ ‘ക​​​മാ​​​ൻ​​​ഡ​​​ർ’​ പ​​​ദ​​​വി ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തു ശ്രേ​​​ഷ്ഠ​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു. ബാ​​​വ​​​യു​​​ടെ​​​യും സം​​​ഘ​​​ത്തി​​​ന്‍റെ​​​യും ബ​​​ഹു​​​മാ​​​നാ​​​ർ​​​ഥം യൂ​​​സ​​​ഫ​​​ലി വി​​​രു​​​ന്നു ന​​​ൽ​​​കി.


മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രാ​​​യ ഐ​​​സ​​​ക്ക് മാ​​​ർ ഒ​​​സ്താ​​​ത്തി​​​യോ​​​സ്, ദാ​​​നി​​​യേ​​​ൽ മാ​​​ർ ക്ലീമി​​​സ്, ന​​​ഥാ​​​നി​​​യേ​​​ൽ മാ​​​ർ ബ​​​ർ​​​ത്ത​​​ലോ​​​മി​​​യോ​​​സ്, യു​​​എ​​​ഇ മേ​​​ഖ​​​ല സെ​​​ക്ര​​​ട്ട​​​റി പൗ​​​ലോ​​​സ് ​കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, ലു​​​ലു എ​​​ക്സ്ചേ​​​ഞ്ച് സി​​​ഇ​​​ഒ അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.