ഉത്തരകൊറിയയിൽ‌ 16 രഹസ്യ മിസൈൽ പരീക്ഷണ കേന്ദ്രങ്ങൾ
Tuesday, November 13, 2018 12:18 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ പ​​​തി​​​നാ​​​റ് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ സൈ​​​റ്റു​​​ക​​​ൾ ഇ​​​പ്പോ​​​ഴും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യി ഉ​​​പ​​​ഗ്ര​​​ഹ​​​ഫോ​​​ട്ടോ​​​ക​​​ളി​​​ൽ നി​​​ന്നു വ്യ​​​ക്ത​​​മാ​​​യെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് റി​​​പ്പോ​​​ർ​​​ട്ടു ചെ​​​യ്തു.

ഒ​​​രു പ്ര​​​ധാ​​​ന മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ പ​​​ര​​​സ്യ​​​മാ​​​യി അ​​​ട​​​ച്ചു​​​പൂ​​​ട്ടു​​​ക​​​യു​​​ണ്ടാ​​​യി. എ​​​ന്നാ​​​ൽ ഇ​​​തു തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തേ​​​സ​​​മ​​​യം​​​ത​​​ന്നെ ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ നി​​​ല​​​നി​​​ർ​​​ത്തി​​​യെ​​​ന്നു​​​മാ​​​ണു വെ​​​ളി​​​യി​​​ൽ വ​​​രു​​​ന്ന വി​​​വ​​​രം.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം നി​​​ർ​​​ത്തി​​​വ​​​യ്പി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചെ​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​നു യാ​​​ഥാ​​​ർ​​​ഥ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​തു ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. സിം​​​ഗ​​​പ്പൂ​​​രി​​​ൽ കി​​​മ്മു​​​മാ​​​യി ന​​​ട​​​ത്തി​​​യ ഉ​​​ച്ച​​​കോ​​​ടി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ-​​​യു​​​എ​​​സ് ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ട്ട​​​തും ആ​​​ണ​​​വ​​​നി​​​രാ​​​യു​​​ധീ​​​ക​​​ര​​​ണ​​​ത്തി​​​നു പ്യോ​​​ഗ്യാം​​​ഗ് സ​​​മ്മ​​​തി​​​ച്ച​​​തും. ര​​​ണ്ടാ​​​മ​​​തൊ​​​രു ഉ​​​ച്ച​​​കോ​​​ടി​​​ക്കു​​​കൂ​​​ടി ആ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നി​​​ടെ ഈ​​​യി​​​ടെ കി​​​മ്മി​​​ന്‍റെ സ​​​ഹാ​​​യി​​​യു​​​മാ​​​യി യു​​​എ​​​സി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച യു​​​എ​​​സ് സ്റ്റേ​​​റ്റ്സെ​​​ക്ര​​​ട്ട​​​റി പോം​​​പി​​​യോ റ​​​ദ്ദാ​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.