യുഎസ് ജയിലുകളിൽ 2382 ഇന്ത്യക്കാർ
യുഎസ് ജയിലുകളിൽ 2382 ഇന്ത്യക്കാർ
Tuesday, November 13, 2018 12:18 AM IST
വാ​​ഷിം​​ഗ്ട​​ൺ​​ഡി​​സി: നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി അ​​തി​​ർ​​ത്തി ക​​ട​​ന്ന് അ​​മേ​​രി​​ക്ക​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​ന് 2382 ഇ​​ന്ത്യ​​ക്കാ​​ർ ജ​​യി​​ലി​​ൽ അ​​ട​​യ്ക്ക​​പ്പെ​​ട്ട​​താ​​യി റി​​പ്പോ​​ർ​​ട്ട്. പ​​ഞ്ചാ​​ബി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ് ഇ​​വ​​രി​​ൽ ന​​ല്ല​​പ​​ങ്കും.

86 ജ​​യി​​ലു​​ക​​ളി​​ലാ​​ണ് ഇ​​വ​​രെ പാ​​ർ​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്ന് ഫ്രീ​​ഡം ഓ​​ഫ് ഇ​​ന്‍ഫ​​ർ​​മേ​​ഷ​​ൻ ആ​​ക്ട് പ്ര​​കാ​​രം ല​​ഭി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. മി​​ക്ക​​വ​​രും അ​​ഭ​​യ​​ത്തി​​ന് അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.