ഖഷോഗിവധം: ടേപ്പ് കിട്ടിയെന്നു കാനഡ
ഖഷോഗിവധം: ടേപ്പ്  കിട്ടിയെന്നു കാനഡ
Tuesday, November 13, 2018 12:18 AM IST
പാ​​​രീ​​​സ് :തു​​​ർ​​​ക്കി​​​യി​​​ലെ സൗ​​​ദി കോ​​​ൺ​​​സു​​​ലേ​​​റ്റി​​​ൽ സൗ​​​ദി മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജ​​​മാ​​​ൽ ഖ​​​ഷോ​​​ഗി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ന്‍റെ തെ​​​ളി​​​വു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഓ​​​ഡി‍യോ ടേ​​​പ്പി​​​ലെ സം​​​ഭാ​​​ഷ​​​ണം ക​​​നേ​​​ഡി​​​യ​​​ൻ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കേ​​​ട്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഏ​​​താ​​​നും രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ടേ​​​പ്പ് കൈ​​​മാ​​​റി​​​യെ​​​ന്നു തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ ശ​​​നി​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ടേ​​​പ്പി​​​ലെ സം​​​ഭാ​​​ഷ​​​ണം താ​​​ൻ നേ​​​രി​​​ട്ടു കേ​​​ട്ടി​​​ല്ലെ​​​ന്നും പാ​​​രീ​​​സി​​​ൽ ഒ​​​ന്നാം ലോ​​​ക​​​മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ നൂ​​​റാം വാ​​​ർ​​​ഷി​​​കാ​​​ച​​​ര​​​ണ ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ ട്രൂ​​​ഡോ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.