ട്രംപിനെതിരേ കേസിന് സിഎൻഎൻ
Wednesday, November 14, 2018 12:15 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: റി​​പ്പോ​​ർ​​ട്ട​​ർ ജിം ​​അ​​ക്കോ​​സ്റ്റ​​യു​​ടെ വൈ​​റ്റ് ഹൗ​​സ് പ്ര​​സ് പാ​​സ് പു​​ന​​ഃസ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാവ​​ശ്യ​​പ്പെ​​ട്ട് സി​​എ​​ൻ​​എ​​ൻ ടി​​വി ചാ​​ന​​ൽ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നും സ​​ഹാ​​യി​​ക​​ൾ​​ക്കു​​മെ​​തി​​രേ കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്തു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​നി​​ടെ ട്രം​​പും അ​​ക്കോ​​സ്റ്റ​​യും ത​​മ്മി​​ൽ വാ​​ക്കു​​ത​​ർ​​ക്കം ഉ​​ണ്ടാ​​യി. ഇ​​തേത്തു​​ട​​ർ​​ന്നാ​​ണു പ്ര​​സ് പാ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.