രാജ്യാന്തര ഇസ്‌ലാമിക സമ്മേളനം ടെഹ്റാനിൽ
Wednesday, November 14, 2018 12:15 AM IST
ടെ​​​ഹ്റാ​​​ൻ: മു​​​പ്പ​​​ത്തി​​​ര​​​ണ്ടാ​​​മ​​​ത് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ​​​ ഇ​​​സ്‌​​​ലാ​​​മി​​​ക് യൂ​​​ണി​​​റ്റി കോ​​​ൺ​​​ഫ്ര​​​ൻ​​​സ് ഈ ​​​മാ​​​സം24 മു​​​ത​​​ൽ 26 വ​​​രെ ടെ​​​ഹ്റാ​​​നി​​​ൽ ന​​​ട​​​ത്തും. 80 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ഇ​​​റാ​​​നി​​​ലെ ത​​​സ്നിം വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റൂ​​​ഹാ​​​നി​​​യും സ്പീ​​​ക്ക​​​ർ അ​​​ലി ലാ​​​റി​​​ൻ​​​ജാ​​​നി​​​യും സ​​​മ്മേ​​​ള​​​ന​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.