കമലാ ഹാരീസ് വൈറ്റ്ഹൗസിലേക്കു മത്സരിച്ചേക്കും
കമലാ ഹാരീസ് വൈറ്റ്ഹൗസിലേക്കു മത്സരിച്ചേക്കും
Wednesday, November 14, 2018 12:15 AM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഇ​​ന്ത്യ​​ൻ​​വം​​ശ​​ജ​​യാ​​യ സെ​​ന​​റ്റ​​ർ ക​​മ​​ലാ ഹാ​​രീ​​സ് 2020ലെ ​​യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചേ​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ട്.

ചെ​​ന്നൈ​​യി​​ൽ​​നി​​ന്നു യു​​എ​​സി​​ൽ കു​​ടി​​യേ​​റി​​യ ശ്യാ​​മ​​ള ഗോ​​പാ​​ല​​ന്‍റെ​​യും ജ​​മൈ​​ക്ക​​യി​​ൽ​​നി​​ന്ന് അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി​​യ ഡോ​​ണ​​ൾ​​ഡ് ഹാ​​രീ​​സി​​ന്‍റെ​​യും പു​​ത്രി​​യാ​​യ ക​​മ​​ല ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ ഓ​​ക്‌​​ല​​ൻ​​ഡി​​ലാ​​ണു ജ​​നി​​ച്ച​​ത്.

ഡെ​​മോ​​ക്രാ​​റ്റ് നേ​​താ​​വാ​​യ ബ​​റാ​​ക് ഒ​​ബാ​​മ​​യു​​ടെ പി​​ന്തു​​ണ ക​​മ​​ല​​യ്ക്കു​​ണ്ട്. ഹ​​വാ​​യി​​യി​​ൽ​​നി​​ന്നു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭാം​​ഗ​​വും ഹി​​ന്ദു​​മ​​ത വി​​ശ്വാ​​സി​​യു​​മാ​​യ തു​​ൾ​​സി ഗ​​ബ്ബാ​​ർ​​ഡ് വൈ​​റ്റ്ഹൗ​​സി​​ലേ​​ക്കു മ​​ത്സ​​രി​​ച്ചേ​​ക്കു​​മെ​​ന്നു നേ​​ര​​ത്തെ റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​യ​​ല്ലെ​​ങ്കി​​ലും ഗ​​ബ്ബാ​​ർ​​ഡി​​ന് ഇ​​ന്ത്യ​​ക്കാ​​രു​​ടെ​​യി​​ട​​യി​​ൽ ഏ​​റെ സ്വാ​​ധീ​​ന​​മു​​ണ്ട്.


2020ൽ ​​റി​​പ്പ​​ബ്ളി​​ക്ക​​ൻ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ന്ന ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​നെ നേ​​രി​​ടാ​​ൻ ഡെ​​മോ​​ക്രാ​​റ്റു​​ക​​ക്ഷി​​ക്കാ​​രാ​​യ നി​​ര​​വ​​ധി പേ​​ർ താ​​ത്പ​​ര്യം പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.
എ​​ലി​​സ​​ബ​​ത്ത് വാ​​റ​​ൻ, ബേ​​ർ​​ണി സാ​​ൻ​​ഡേ​​ഴ്സ്, ഹി​​ല്ല​​രി ക്ലി​​ന്‍റ​​ൺ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ൾ പ​​റ​​ഞ്ഞു കേ​​ൾ​​ക്കു​​ന്നു​​ണ്ട്.

മു​​ൻ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ എ​​റി​​ക് ഹോ​​ൾ​​ഡ​​ർ, മു​​ൻ ന്യൂ​​യോ​​ർ​​ക്ക് മേ​​യ​​ർ മൈ​​ക്ക​​ൽ ബ്ലൂംബ​​ർഗ്, ന്യൂ​​യോ​​ർ​​ക്ക് ഗ​​വ​​ർ​​ണ​​ർ ആ​​ൻ​​ഡ്രു കു​​മോ തു​​ട​​ങ്ങി​​യ​​വ​​രു​​ടെ പേ​​രു​​ക​​ളും പ​​റ​​ഞ്ഞു​​കേ​​ൾ​​ക്കു​​ന്നു. മ​​ത്സ​​രി​​ക്കാ​​നി​​ല്ലെ​​ന്ന് മു​​ൻ യു​​എ​​സ് പ്ര​​ഥ​​മ​​വ​​നി​​ത മി​​ഷേ​​ൽ ഒ​​ബാ​​മ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.