അസാൻജിനെതിരേ യുഎസ് കുറ്റം ചുമത്തി
അസാൻജിനെതിരേ യുഎസ് കുറ്റം ചുമത്തി
Friday, November 16, 2018 11:31 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഒ​​ട്ട​​ന​​വ​​ധി ര​​ഹ​​സ്യ ന​​യ​​ത​​ന്ത്ര, സൈ​​നി​​ക ഫ​​യ​​ലു​​ക​​ൾ2010​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച് അ​​മേ​​രി​​ക്ക​​യ്ക്കു ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ച്ച വി​​ക്കി​​ലീ​​ക്സ് സ്ഥാ​​പ​​ക​​ൻ ജൂ​​ലി​​യ​​ൻ അ​​സാ​​ൻ​​ജി​​നെ​​തി​​രേ യു​​എ​​സ് കു​​റ്റം ചു​​മ​​ത്തി​​യ​​താ​​യി വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. പ​​ക്ഷേ അ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റു ചെ​​യ്യു​​ന്ന​​തു​​വ​​രെ ഇ​​തു​​ സം​​ബ​​ന്ധി​​ച്ച രേ​​ഖ പ​​ര​​സ്യ​​മാ​​ക്കി​​ല്ല.ഇ​​പ്പോ​​ൾ ല​​ണ്ട​​നി​​ലെ ഇ​​ക്വ​​ഡോ​​ർ എം​​ബ​​സി​​യി​​ൽ ക​​ഴി​​യു​​ക​​യാ​​ണ് അ​​സാ​​ൻ​​ജ്.

വി​​ർ​​ജീ​​നി​​യ​​യി​​ലെ അ​​ല​​ക്സാ​​ണ്ഡ്രി​​യ​​യി​​ലെ കോ​​ട​​തി​​യി​​ൽ അ​​സി​​സ്റ്റ​​ന്‍റ് അ​​റ്റോ​​ർ​​ണി കെ​​ല്ല​​ൻ ഡ​​യ​​ർ മ​​റ്റൊ​​രു കേ​​സി​​ൽ ഫ​​യ​​ൽ ചെ​​യ്ത രേ​​ഖ​​യി​​ലാ​​ണ് അ​​സാ​​ൻ​​ജി​​ന്‍റെ കേ​​സ് പ​​രാ​​മ​​ർ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഇ​​ത് അ​​ബ​​ദ്ധ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​താ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. എ​​ന്തെ​​ല്ലാം ആ​​രോ​​പ​​ണ​​ങ്ങ​​ളാ​​ണ് അ​​സാ​​ൻ​​ജി​​നെ​​തി​​രേ ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും അ​​റി​​വാ​​യി​​ട്ടി​​ല്ല.


കോ​​ട​​തി കേ​​സു​​ക​​ളെ​​ക്കു​​റി​​ച്ചു സൂ​​ക്ഷ്മ നി​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്ന സീ​​മു​​സ് ഹ്യു​​ഗ്സാ​​ണ് അ​​സാ​​ൻ​​ജി​​നെ​​തി​​രേ യു​​എ​​സ് കു​​റ്റം ചു​​മ​​ത്തി​​യ കാ​​ര്യം ട്വി​​റ്റ​​റി​​ലൂ​​ടെ ആ​​ദ്യം പ​​ര​​സ്യ​​പ്പെ​​ടു​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.