ഇന്തോനേഷ്യയിൽ ഭൂകന്പം; ഏഴു മരണം
Sunday, November 18, 2018 1:07 AM IST
ജ​​​​ക്കാ​​​​ർ​​​​ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സു​​​​ല​​​​വേ​​​​സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളി​​​​ലും മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ലും ഏ​​​​ഴു പേ​​​​ർ മ​​​​രി​​​​ച്ചു. 8,000 പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ചു സു​​​​ര​​​​ക്ഷി​​​​ത ​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ക്കി.

മ​​​​മാ​​​​സ ജി​​​​ല്ല​​​​യി​​​​ൽ 5.5നും 5.1​​​​ഉം ഇ​​​​ട​​​​യി​​​​ൽ തീ​​​​വ്ര​​​​ത​​​​യു​​​​ള്ള ഭൂ​​​​ക​​​​ന്പ​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​തെ​​ന്നു ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ ഏ​​​​ജ​​​​ൻ​​​​സി അ​​​​റി​​​​യി​​​​ച്ചു. മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ എ​​​​ട്ടു വീ​​​​ടു​​​​ക​​​​ൾ ന​​​​ശി​​​​ച്ചു.

പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സു​​​​ല​​​​വേ​​​​സി​​​​യോ​​​​ടു ചേ​​​​ർ​​​​ന്ന സെ​​​​ൻ​​​​ട്ര​​​​ൽ സു​​​​ല​​​​വേ​​​​സി​​​​യി​​​​ലെ പാ​​​​ലു ന​​​​ഗ​​​​ര​​​​ത്തി​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​വ​​​​സാ​​​​ന​​​​മു​​​​ണ്ടാ​​​​യ ഭൂ​​​​ക​​​​ന്പ​​​​വും സു​​​​നാ​​​​മി​​​​യും 2,000 പേ​​​​രു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ത്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.