ഖഷോഗിവധം: 18പേർക്ക് യാത്രാവിലക്ക്
ഖഷോഗിവധം: 18പേർക്ക് യാത്രാവിലക്ക്
Tuesday, November 20, 2018 12:51 AM IST
ബ​​ർ​​ലി​​ൻ: മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ജ​​മാ​​ൽ ഖ​​ഷോ​​ഗി തു​​ർ​​ക്കി​​യി​​ലെ സൗ​​ദി കോ​​ൺ​​സു​​ലേ​​റ്റി​​ൽ കൊ​​ല്ല​​പ്പെ​​ട്ട കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 18 സൗ​​ദി സ്വ​​ദേ​​ശി​​ക​​ൾ​​ക്ക് ജ​​ർ​​മ​​നി യാ​​ത്രാ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി.

ജ​​ർ​​മ​​നി​​യി​​ൽ മാ​​ത്ര​​മ​​ല്ല, ഷെ​​ങ്ക​​ൻ വീ​​സ​​യു​​ടെ പ​​രി​​ധി​​യി​​ലു​​ള്ള 26 യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലും നോ​​ർ​​വേ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലും ഇ​​വ​​ർ​​ക്ക് പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ക്കും.

ഖ​​ഷോ​​ഗി വ​​ധം സം​​ബ​​ന്ധി​​ച്ചു മു​​ഴു​​വ​​ൻ വി​​വ​​ര​​ങ്ങ​​ളും കി​​ട്ടു​​ന്ന​​തു​​വ​​രെ സൗ​​ദി​​ക്ക് ആ​​യു​​ധ​​വി​​ല്പ​​ന നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്നു ജ​​ർ​​മ​​നി നേ​​ര​​ത്തെ അ​​റി​​യി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.