ഹാർവഡ് വിദ്യാർഥി സംഘടനാ പ്രസിഡന്‍റായി ഇന്ത്യൻ വംശജ
ഹാർവഡ് വിദ്യാർഥി സംഘടനാ പ്രസിഡന്‍റായി ഇന്ത്യൻ വംശജ
Wednesday, November 21, 2018 12:33 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഹാ​​​ർ​​​വ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥിസം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ ശ്രു​​​തി പ​​​ള​​​നി​​​യ​​​പ്പ​​​ൻ(20) തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ശ്രു​​​തി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ 1992ൽ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്ന് യു​​​എ​​​സി​​​ൽ കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ്. 2016ൽ ​​​ഫി​​​ല​​​ഡ​​​ൽ​​​ഫി​​​യ​​​യി​​​ൽ ന​​​ട​​​ന്ന ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഡെ​​​ലി​​​ഗേ​​​റ്റാ​​​യി​​​രു​​​ന്നു ശ്രു​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.