മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ യോഗം
Tuesday, December 4, 2018 12:53 AM IST
ബാ​​ങ്കോ​​ക്ക്: ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ മ​​ത​​വി​​ശ്വാ​​സ​​വും മ​​ത സ്വാ​​ത​​ന്ത്ര്യ​​വും ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ക​​യാ​​ണെ​​ന്നും സ​​ർ​​ക്കാ​​രു​​ക​​ൾ മ​​ത​​സ്വാ​​ത​​ന്ത്ര്യം അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന​​ത്തി​​നു നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ളെ മ​​തവി​​ശ്വാ​​സി​​ക​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി നേ​​രി​​ട​​ണ​​മെ​​ന്നും ബാ​​ങ്കോ​​ക്കി​​ൽ ചേ​​ർ​​ന്ന ഗ്ലോ​​ബ​​ൽ ക്രി​​സ്ത്യ​​ൻ കൗ​​ൺ​​സി​​ലി​​ന്‍റെ ര​​ണ്ടാ​​മ​​ത് ഗ്ലോ​​ബ​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ഡ്വ. പി.പി. ജോ​​സ​​ഫ് പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ഗ്ലോ​​ബ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ റി​​ബെ​​ക്കാ ടാ​​നി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ലും പൊ​​തു​​ച​​ർ​​ച്ച​​യി​​ലും വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് മൈ​​ക്കി​​ൾ ലി​​യോ (ഓ​​സ്‌​​ട്രേ​​ലി​​യ), സാ​​റാ പി​​ലെ (താ​​യ്‌​​ല​​ൻ​​ഡ് ), ജോ​​ർ​​ജ് മാ​​ത്യു (ഇ​​ന്ത്യ), റോ​​ബ​​ർ​​ട്ട്‌ ടൈ​​ക്കൂ​​ൺ (ഹോ​​ങ്കോ​​ങ്), തെ​​രേ​​സ ബു​​ക്ക​​ർ(​​ഇം​​ഗ്ല​​ണ്ട്), സി​​ജു സ്റ്റീ​​ഫ​​ൻ (കാ​​ന​​ഡ ), ഹോ​​ജ​​മി​​ന് ബാ​​ങ്കാ​​യി (വി​​യ​​റ്റ്നാം), ബെ​​ൽ​​വെ​​ട് കാ​​ൾ (ജ​​ർ​​മ​​നി) എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.