അഫ്ഗാൻ സമാധാനം: പാക് സഹായം തേടി ഇമ്രാനു ട്രംപിന്‍റെ കത്ത്
Tuesday, December 4, 2018 12:53 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: അ​​ഫ്ഗാ​​ൻ സ​​മാ​​ധാ​​ന പ്ര​​ക്രി​​യ മു​​ന്നോ​​ട്ടു​​ കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നും താ​​ലി​​ബാ​​നെ ച​​ർ​​ച്ചാ​​മേ​​ശ​​യി​​ലേ​​ക്കു കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നും പാ​​ക്കി​​സ്ഥാ​​ന്‍റെ സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പാ​​ക് പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന് ക​​ത്ത​​യ​​ച്ചു.

അ​​ഫ്ഗാ​​ൻ യു​​ദ്ധം മൂ​​ലം യു​​എ​​സി​​നും പാ​​ക്കി​​സ്ഥാ​​നും ഏ​​റെ ബു​​ദ്ധി​​മു​​ട്ട് ഉ​​ണ്ടാ​​യെ​​ന്നു ട്രം​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. അ​​ഫ്ഗാ​​ൻ പ്ര​​ശ്ന​​ത്തി​​നു രാ​​ഷ്‌ട്രീയ പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ മാ​​ർ​​ഗം തേ​​ട​​ണ​​മെ​​ന്ന യു​​എ​​സ് നി​​ർ​​ദേ​​ശം സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്നു പാ​​ക് വി​​ദേ​​ശ​​കാ​​ര്യ ഓ​​ഫീ​​സ് പ്ര​​തി​​ക​​രി​​ച്ചു. ഭീ​​ക​​ര​​ർ​​ക്ക് താ​​വ​​ളം അ​​നു​​വ​​ദി​​ക്കു​​ക​​യാ​​ണെ​​ന്നും ഭീ​​ക​​ര​​വി​​രു​​ദ്ധ യു​​ദ്ധ​​ത്തി​​ൽ സ​​ഹ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്നും ആ​​രോ​​പി​​ച്ച് പാ​​ക്കി​​സ്ഥാ​​നു​​ള്ള സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം യു​​എ​​സ് ഈ​​യി​​ടെ മ​​ര​​വി​​പ്പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.