എട്ടാമതും മെർക്കൽ
എട്ടാമതും മെർക്കൽ
Wednesday, December 5, 2018 12:31 AM IST
ന്യൂ​യോ​ർ​ക്ക്: എ​ട്ടാം വ​ർ​ഷ​വും ആം​ഗ​ല മെ​ർ​ക്ക​ൽ ത​ന്നെ ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള സ്ത്രീ. ​ഫോ​ബ്സ് മാ​സി​ക​യു​ടെ പ​ട്ടി​ക​യി​ലാ​ണ് ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ തു​ട​ർ​ച്ച​യാ​യ എ​ട്ടാം ത​വ​ണ​യും ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ര​ണ്ടാം​ സ്ഥാ​ന​ത്ത് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​ര​ണ്ടാം​വ​ട്ട​വും വ​ന്നു. ഐ​എം​എ​ഫ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ക്രി​സ്റ്റി​ൻ ഗോ​ൾ​ഡ്, ജ​ന​റ​ൽ മോ​ട്ടോ​ഴ്സ് സി​ഇ​ഒ മേ​രി ബ​റ, ഫി​ഡ​ലി​റ്റി ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് സി​ഇ​ഒ അ​ബാ​ഗ​യി​ൽ ജോ​ൺ​സ​ൺ എ​ന്നി​വ​ർ അ​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.