ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചു
ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ചു
Wednesday, December 5, 2018 12:31 AM IST
ദു​​​​​​ബാ​​​​​​യ്: അ​​​​​​ഗ​​​​​​സ്ത വെ​​​​​​സ്റ്റ്‌ലാൻ​​​​​​ഡ് ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​ർ ഇ​​​​​​ട​​​​​​പാ​​​​​​ട് കേ​​​​​​സി​​​​​​ലെ പ്ര​​​​​​തി​​​​​​യും ബ്രി​​​​​​ട്ടീ​​​​​​ഷ് പൗ​​​​​​ര​​​​​​നു​​​​​​മാ​​​​​​യ ക്രി​​​​​​സ്റ്റ്യ​​​​​​ൻ‌ മി​​​​​​ഷേ​​​​​​ലി(54)​​​​​​നെ ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​ത്രി ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലെ​​​​​​ത്തി​​​​​​ച്ചു. ദു​​​​​​ബാ​​​​​​യിൽ നിന്ന് വി​​​​​​മാ​​​​​​ന​​​​​​ത്തിലാണ് മി​​​​​​ഷേ​​​​​​ലി​​​​​​നെ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​​​ത്. ഇ​​​​​​യാ​​​​​​ളെ ഇ​​​​​​ന്ത്യ​​​​​​ക്കു വി​​​​​​ട്ടു​​​​​​ന​​​​​​ല്ക​​​​​​ണ​​​​​​മെ​​​​​​ന്ന് യു​​​​​​എ​​​​​​ഇ നീ​​​​​​തി​​​​​​ന്യാ​​​​​​യ മ​​​​​​ന്ത്രാ​​​​​​ല​​​​​​യം ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ടി​​​​​​രു​​​​​​ന്നു.

ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ജി​​​ത് ഡോ​​​വ​​​ലി​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലാ​​​ണു മി​​​ഷേ​​​ലി​​​നെ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നു സി​​​ബി​​​ഐ അ​​​റി​​​യി​​​ച്ചു.ക്രി​​​​​​സ്റ്റ്യ​​​​​​ൻ മി​​​​​​ഷേ​​​​​​ലി​​​​​​നെ ഇ​​​​​​ന്ത്യ​​​​​​ക്കു വി​​​​​​ട്ടു​​​​​​ന​​​​​​ല്ക​​​​​​ണ​​​​​​മെ​​​​​​ന്ന കീ​​​​​​ഴ്ക്കോ​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ് ​ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് ദു​​​​​​ബാ​​​​​​യ് പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത കോ​​​​​​ട​​​​​​തി ശ​​​​​​രി​​​​​​വ​​​​​​ച്ചി​​​​​​രു​​​​​​ന്നു. മി​​​​​​ഷേ​​​​​​ലി​​​​​​നെ വി​​​​​​ട്ടു​​​​​​ന​​​​​​ല്ക​​​​​​ണ​​​​​​മെ​​​​​​ന്ന് 2017ലാ​​​​​​ണ് ഇ​​​​​​ന്ത്യ യു​​​​​​എ​​​​​​ഇ​​​​​​യോ​​​​​​ട് ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക​​​​​​മാ​​​​​​യി ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട​​​​​​ത്. അ​​​​​​ഗ​​​​​​സ്ത വെ​​​​​​സ്റ്റ്‌ലാൻ​​​​​​ഡി​​​​​​ൽ​​​​​​നി​​​​​​ന്നു ക​​​​​​രാ​​​​​​ർ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ഇ​​​​​​ട​​​​​​നി​​​​​​ല​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യി മി​​​​​​ഷേ​​​​​​ൽ 225 കോ​​​​​​ടി രൂ​​​​​​പ വാ​​​​​​ങ്ങി​​​​​​യെ​​​​​​ന്നാ​​​​​​ണ് എ​​​​​​ൻ​​​​​​ഫോ​​​​​​ഴ്സ്മെ​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റേ​​​​​​റ്റ് 2016 ജൂ​​​​​​ണി​​​​​​ൽ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ച കു​​​​​​റ്റ​​​​​​പ​​​​​​ത്ര​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത്.


കേ​​​​​​സി​​​​​​ലെ മൂ​​​​​​ന്ന് ഇ​​​​​​ട​​​​​​നി​​​​​​ല​​​​​​ക്കാ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു മി​​​​​​ഷേ​​​​​​ൽ . ദു​​​​​​ബാ​​​​​​യി​​​​​​ൽ​​​​​​വ​​​​​​ച്ച് ക​​​​​​ഴി​​​​​​ഞ്ഞ വ​​​​​​ർ​​​​​​ഷം ഫെ​​​​​​ബ്രു​​​​​​വ​​​​​​രി​​​​​​യി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്‍റ​​​​​​ർ​​​​​​പോ​​​​​​ൾ മി​​​​​​ഷേ​​​​​​ലി​​​​​​നെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്ത​​​​​​ത്. പി​​​​​​ന്നീ​​​​​​ട് ഇ​​​​​​യാ​​​​​​ൾ ജ​​​​​​യി​​​​​​ലി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. യു​​​​​​എ​​​​​​ഇ​​​​​​യി​​​​​​ലു​​​​​​ള്ള വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി സു​​​​​​ഷ​​​​​​മ സ്വ​​​​​​രാ​​​​​​ജ് യു​​​​​​എ​​​​​​ഇ വി​​​​​​ദേ​​​​​​കാ​​​​​​ര്യ മ​​​​​​ന്ത്രി അ​​​​​​ബ്ദു​​​​​​ള്ള ബി​​​​​​ൻ സ​​​​​​യി​​​​​​ദു​​​​​​മാ​​​​​​യി ച​​​​​​ർ​​​​​​ച്ച ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ദി​​​​​​വ​​​​​​സം​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണു ക്രി​​​​​​സ്റ്റ്യ​​​​​​ൻ മി​​​​​​ഷേ​​​​​​ലി​​​​​​നെ വി​​​​​​ട്ടു​​​​​​ന​​​​​​ല്കാ​​​​​​ൻ യു​​​​​​എ​​​​​​ഇ ഗ​​വ​​ൺ​​മെ​​ന്‍റ് ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ട്ട​​​​​​തെ​​​​​​ന്നു ശ്ര​​​​​​ദ്ധേ​​​​​​യ​​​​​​മാ​​​​​​ണ്.

ഇ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ ഫി​​​​​​ൻ​​​​​​മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക​​​​​​യു​​​​​​ടെ ബ്രി​​​​​​ട്ടീ​​​​​​ഷ് ഉ​​​​​​പ​​​​​​ക​​​​​​ന്പ​​​​​​നി​​​​​​യാ​​​​​​യ അ​​​​​​ഗ​​​​​​സ്ത വെ​​​​​​സ്റ്റ്‌ലാൻ​​​​​​ഡിൽനി​​​​​​ന്ന് 12 ഹെ​​​​​​ലി​​​​​​കോ​​​​​​പ്റ്റ​​​​​​റു​​​​​​ക​​​​​​ൾ വാ​​​​​​ങ്ങാ​​​​​​ൻ യു​​​​​​പി​​​​​​എ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്താ​​​​​​യി​​​​​​രു​​​​​​ന്നു ക​​​​​​രാ​​​​​​റു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​ത്. 3600 കോ​​​​​​ടി​​​​​​യു​​​​​​ടേ​​​​​​താ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ട​​​​​​പാ​​​​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.