താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
Thursday, December 6, 2018 12:50 AM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ഫ​​​ര്യാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യി ന​​​ട​​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ താ​​​ലി​​​ബാ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ ഖാ​​​റി ഹ​​​മീ​​​ദു​​​ള്ള, ഡെ​​​പ്യൂ​​​ട്ടി മി​​​സ്താ​​​രി മ​​​ഹ​​​മൂ​​​ദ് എ​​​ന്നി​​​വ​​​രും മ​​​റ്റ് ആ​​​റു ഭീ​​​ക​​​ര​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.